Actor Harimurali:ജനപ്രിയ സിനിമകളിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ
Actor Harimurali Passes Away: രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലമുരളി അഭിനയിച്ചിട്ടുണ്ട്....
Harimurali
കൊച്ചി: ജനപ്രിയ സിനിമകളിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലമുരളി അഭിനയിച്ചിട്ടുണ്ട്. വി എഫ് എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്ന ബാലമുരളിയുടെ മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
(Updating…)
Follow Us