Reshmi Boban: വല്ലവന്റെയും കുഞ്ഞായിരുന്നെങ്കിൽ പ്രശ്നമില്ല… എന്റെ കുഞ്ഞായതിനാൽ ടെൻഷൻ ആയിരുന്നു! വിവാദ പരാമർശവുമായി രശ്മി ബോബൻ

Reshmi Boban Controversial statement: ഇത്രയും വൃത്തികെട്ട ഒരു സ്ത്രീയെ കണ്ടിട്ടില്ല മറ്റുള്ളവരുടെ കുഞ്ഞുങ്ങളോട് എന്തും ചെയ്യാം എന്നാണോ ഇവർ ഒരു അമ്മ തന്നെയാണോ? എന്നാണ് ആളുകൾ രശ്മി ബോബൻ നൽകിയ അഭിമുഖത്തിന് പ്രതികരണം വന്നത്. വിനോദയാത്ര സിനിമയിൽ രശ്മി മീര ജാസ്മിൻ്റെ സഹോദരിയായ വേഷം ചെയ്തിരുന്നു. ആ സിനിമയിലെ അനുഭവം പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്

Reshmi Boban: വല്ലവന്റെയും കുഞ്ഞായിരുന്നെങ്കിൽ പ്രശ്നമില്ല... എന്റെ കുഞ്ഞായതിനാൽ ടെൻഷൻ ആയിരുന്നു! വിവാദ പരാമർശവുമായി രശ്മി ബോബൻ

Reshmi Boban

Edited By: 

Jenish Thomas | Updated On: 19 Mar 2026 | 06:22 PM

മലയാള ചലച്ചിത്ര സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രശ്മി ബോബൻ. തന്റെ സ്വാഭാവികമായ അഭിനയ ശൈലിയിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച രശ്മി പിന്നീട് മാനസപുത്രി എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് പ്രേക്ഷകരുടെയും ശ്രദ്ധയാകുന്നത്. കൂടാതെ മലയാള സിനിമയിലെയും സ്ഥിരം സാന്നിധ്യമായിരുന്നു താരം. മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ, രസതന്ത്രം, ഇമ്മാനുവൽ സോൾട്ട് ആന്റ് പെപ്പർ, വിനോദയാത്ര തുടങ്ങി നിരവധി സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ രശ്മി അവതരിപ്പിച്ചിട്ടുണ്ട്..

ഇപ്പോൾ ഇതാ ഒരു സിനിമാ സെറ്റിൽ വെച്ചുള്ള തന്റെ അനുഭവത്തെക്കുറിച്ചാണ് രശ്മി ബോബൻ പറയുന്നത്. 2007ൽ റിലീസ് ചെയ്ത വിനോദയാത്ര എന്ന സിനിമയിലെ ഓർമ്മകളെ കുറിച്ച് പറയുമ്പോഴാണ് വിവാദപരമായ പരാമർശം നടി നടത്തിയത്. സത്യൻ അന്തിക്കാട് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം എല്ലാർക്കും ഒരേ പോലെ ഇഷ്ടമുള്ളതാണ്. ഇതിൽ മീരാജാസ്മിന്റെ സഹോദരിയുടെ കഥാപാത്രത്തെ ആയിരുന്നു ലക്ഷ്മി അഭിനയിച്ചത്. അതിൽ അവർക്ക് ഒരു മകൻ ഉണ്ടായിരുന്നു.

ALSO READ:എൻ്റെ വീടിൻ്റെ ബെഡ്റൂം തുറക്കുമ്പോൾ അല്ല അത് കണ്ടത്, അതൊരു കഥാപാത്രമാണ്; ഭർത്താവിനെ കുറിച്ച് രശ്മി ബോബൻ

അത് തന്റെ സ്വന്തം മകനായിരുന്നു എന്നാണ് രശ്മി പറയുന്നത്. സ്വന്തം മകൻ ആയതുകൊണ്ട് തന്നെ തനിക്ക് സെറ്റിൽ ഒരു ടാസ്ക് ആയിരുന്നു എന്നാണ് നടി പറയുന്നത്. കാരണം വല്ലവരുടെയും കുഞ്ഞായിരുന്നെങ്കിൽ എനിക്ക് അത്ര ശ്രദ്ധിക്കേണ്ട കാര്യം ഇല്ല ഇത് സ്വന്തം കുഞ്ഞ് ആയതുകൊണ്ട് നല്ലോണം ശ്രദ്ധിച്ചാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത് എന്നാണ് നടി പറയുന്നത്.. താരത്തിന്റെയും പരാമർശത്തിന് വലിയ തരത്തിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഇത്രയും വൃത്തികെട്ട ഒരു സ്ത്രീയെ കണ്ടിട്ടില്ല എന്നാണ് ആളുകൾ പറയുന്നത്. ഇവർക്ക് എന്തൊരു മനസ്സാണ്. കുട്ടികളോടുള്ള ഇവരുടെ ആറ്റിറ്റ്യൂഡ് ഇങ്ങനെയാണോ. മറ്റുള്ളവരുടെ കുഞ്ഞുങ്ങളോട് എന്തും ചെയ്യാം എന്നാണോ ഇവർ ഒരു അമ്മ തന്നെയാണോ,അപ്പോൾ ബാക്കി ഉള്ള കുഞ്ഞുങ്ങൾ ഒർജിനൽ അല്ലേ,മറ്റുള്ളവരുടെ കുഞ്ഞാണെങ്കിൽ എന്തും ചെയ്യാം ……എന്താ ചിന്താഗതി…….മലയാളി തന്നെയാണോ…ഇതിലൂടെ സമൂഹത്തിന് എന്ത് നൽകുന്നു”………. എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

Follow Us
ഈ ഫുഡ് കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് വില്ലന്‍?
അടുക്കളയിലോട്ട് വിട്ടോ... ഇനി മുഖത്ത് കരിവാളിപ്പ് കാണില്ല
ബീൻസ് വാടില്ല, ഇങ്ങനെ ചെയ്തു നോക്കൂ
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ