Drishyam 3: ദൃശ്യം 3ന്റെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസിന് ഇനി യാതൊരു ബന്ധവുമില്ല; പ്രസ്താവനയിറക്കി ആമസോൺ

Drishyam 3 Copyrights: ഏപ്രിൽ രണ്ടിനായിരുന്നു സിനിമ തിയേറ്ററുകൾ എത്തുമെന്ന് പ്രഖ്യാപനം എങ്കിലും റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.റിലീസ് തീയതി മാറ്റിവെച്ച കാര്യം നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. പുതുക്കിയ തീയ്യതി പ്രകാരം ചിത്രം മെയ് 21ന് തിയേറ്ററുകളിൽ എത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ അവകാശങ്ങൾ സംബന്ധിച്ച് amazon പുറത്തിറക്കിയ പ്രസ്താവനയാണ് ശ്രദ്ധയാകുന്നത്.

Drishyam 3: ദൃശ്യം 3ന്റെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസിന് ഇനി യാതൊരു ബന്ധവുമില്ല; പ്രസ്താവനയിറക്കി ആമസോൺ

Drishyam 3

Edited By: 

Arun Nair | Updated On: 23 Apr 2026 | 08:34 PM

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന് ചിത്രമാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം മൂന്ന്. ഒരു സിനിമയുടെ ഒന്നാം ഭാ​ഗത്തിനും രണ്ടാം ഭാഗത്തിനും ഒരേപോലെ സ്വീകാര്യത ലഭിച്ച അപൂർവ്വം മലയാള സിനിമകളിൽ ഒന്നാണ് ദൃശ്യം. ഇപ്പോൾ അതേ ആകാംക്ഷയോടെയും ആവേശത്തോടെയും ആണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായും ആരാധകർ കാത്തിരിക്കുന്നത്. ഏപ്രിൽ രണ്ടിനായിരുന്നു സിനിമ തിയേറ്ററുകൾ എത്തുമെന്ന് പ്രഖ്യാപനം എങ്കിലും റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.

റിലീസ് തീയതി മാറ്റിവെച്ച കാര്യം നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. പുതുക്കിയ തീയ്യതി പ്രകാരം ചിത്രം മെയ് 21ന് തിയേറ്ററുകളിൽ എത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ അവകാശങ്ങൾ സംബന്ധിച്ച് amazon പുറത്തിറക്കിയ പ്രസ്താവനയാണ് ശ്രദ്ധയാകുന്നത്.

ALSO READ:തരംഗമായി ‘കത്തനാർ’; യൂട്യൂബ് ട്രെൻഡിംഗിൽ ചരിത്ര നേട്ടം കുറിച്ച് ടീസർ ട്രെയിലർ

ദൃശ്യം മൂന്നിന്റെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോസ് സ്വന്തമാക്കി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇനിമുതൽ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ ഹൗസിനെ യാതൊരുവിധത്തിലുള്ള ബന്ധം ഉണ്ടാവില്ലെന്ന് ആമസോൺ വ്യക്തമാക്കുന്നു.രണ്ടുവർഷം 2011 ഫെബ്രുവരി 19നായിരുന്നു രണ്ടാം ഭാഗം പുറത്തിറങ്ങിയത്. amazon പ്രൈമിലൂടെ ഒടിടി റിലീസ് ആയിട്ടായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്.

ഇതിനാണ് ചിത്രം വീണ്ടും തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററിൽ കാണാൻ സാധിക്കും. ഇന്ത്യയിൽ മാത്രമാണ് ചിത്രം റിലീസിന് എത്തുക. മൂന്നാം ഭാഗത്തിന് മുൻപ് രണ്ടാം ഭാഗം വീണ്ടും തിയേറ്ററിൽ കാണാൻ സാധിക്കും.പ്രേക്ഷകർ നെഞ്ചോട് ചേർത്ത് സിനിമയാണ് ദൃശ്യം. ഒന്നും രണ്ടും ഭാഗങ്ങൾ നിരാശപ്പെടുത്താത്ത തരത്തിൽ തന്നെ മൂന്നാം ഭാഗവും പ്രേക്ഷകർക്ക് നിരാശപ്പെടുത്താത്ത തരത്തിൽ ആയിരിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

പോസ്റ്റ് കാണാം

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്