Bigg Boss Malayalam: എന്താ വൈബ്! ഹൗസിനെ ഇളക്കി മറിച്ച് ആസിഫിന്റെ അച്ഛൻ
ബിഗ് ബോസ് മലയാളം ഹൗസിൽ മത്സരാർത്ഥികളുടെ കുടുംബങ്ങൾ ഹൗസിൽ എത്തുന്ന ഫാമിലി വീക്ക് പരിപാടിയാണ് നടന്നുവരുന്നത്. മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഹൗസിൽ എത്തുന്നതിനും കുറച്ചു സമയം അവിടെ ചെലവഴിക്കുന്നതിനും ഉള്ള അവസരമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലപ്പോഴും ഈ സെഗ്മെന്റ് ബിഗ് ബോസ് വീട്ടിനുള്ളിൽ വൈകാരിക നിമിഷങ്ങൾക്കാണ് വഴി വയ്ക്കുക. എന്നാൽ ഈ സീസണിൽ വൈകാരികത ഒക്കെ വിട്ട് വൈബ് പിടിച്ച് ഞെട്ടിച്ചിരിക്കുകയാണ് ആസിഫിന്റെ പിതാവ് ഷാജി.

Azif With His Father In Bigg Boss House

Loading...
Unable to load recommendations.
Follow Us