AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam: വീണ്ടും ലക്ഷ്വറി പോയിന്റ് നഷ്ടമാക്കി, രാഹുലും ഷിജിനും തമ്മിൽ വമ്പൻ അടി

ഒരിക്കൽ കൂടി ലക്ഷ്വറി പോയിന്റ് നഷ്ടമായതിനെ തുടർന്ന് ബിഗ് ബോസ് ഹൗസിൽ രാഹുൽ ഈശ്വരൻ ഷിജിനും തമ്മിൽ വീണ്ടും ഏറ്റുമുട്ടിയിരിക്കുകയാണ്. രാഹുൽ ഹൗസിന് പുറത്തെ കാര്യങ്ങൾ സംസാരിച്ചതിന്റെ പേരിൽ 200ലക്ഷ്വറി പോയിന്റ്  ആണ് ബിഗ് ബോസ് റദ്ദ് ചെയ്തത്. ലക്ഷ്വറി പോയിന്റ് കട്ട് ചെയ്തു എന്ന അനൗൺസ്മെന്റ് ബിഗ് ബോസ് നടത്തിയതിന് പിന്നാലെയാണ് തർക്കങ്ങൾ ആരംഭിച്ചത്.

Rahul Eswar Vs ShijinImage Credit source: Screen Grab
Amal KV
Amal KV | Updated On: 26 Nov 2026 | 12:07 AM

Follow Us