B​igg Boss Malayalam: എട്ടിന്റെ പണി! അഖിൽ മാരാരും ജാസ്മിനും ജിന്റോയും ഉൾപ്പെടെ ഹൗസിലേക്ക്

ബിഗ് ബോസ് മലയാളം സീസൺ എട്ടിന്റെ മത്സരങ്ങൾ ഏറെ ആവേശകരമായ രീതിയിൽ നിലവിൽ മുന്നോട്ടു പോവുകയാണ്. മത്സരം പകുതി ദിനങ്ങൾ പിന്നിട്ടതിനെ തുടർന്ന് കുറച്ചുകൂടി നിലവാരം ഉയർന്നതായി പലരും അഭിപ്രായപ്പെടുന്നുണ്ട്. ദിവസങ്ങൾ ഓരോന്ന് പിന്നിടുമ്പോഴും വേറെ വ്യത്യസ്തമായ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകി വരുന്നതും. ഇപ്പോഴിതാ മറ്റൊരു സർപ്രൈസ് കൂടി ഹൗസിലെ മത്സരാർത്ഥികൾക്ക് നൽകാൻ ഒരുങ്ങുകയാണ് ബിഗ് ബോസ്.

B​igg Boss Malayalam:  എട്ടിന്റെ പണി! അഖിൽ മാരാരും ജാസ്മിനും ജിന്റോയും ഉൾപ്പെടെ ഹൗസിലേക്ക്

Akhil Marar, Jasmine, Jinto

Published: 

09 Nov 2026 | 11:44 PM

ബിഗ് ബോസ് മലയാളം സീസൺ എട്ടിന്റെ മത്സരങ്ങൾ ഏറെ ആവേശകരമായ രീതിയിൽ നിലവിൽ മുന്നോട്ടു പോവുകയാണ്. മത്സരം പകുതി ദിനങ്ങൾ പിന്നിട്ടതിനെ തുടർന്ന് കുറച്ചുകൂടി നിലവാരം ഉയർന്നതായി പലരും അഭിപ്രായപ്പെടുന്നുണ്ട്. ദിവസങ്ങൾ ഓരോന്ന് പിന്നിടുമ്പോഴും വേറെ വ്യത്യസ്തമായ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകി വരുന്നതും. ഇപ്പോഴിതാ മറ്റൊരു സർപ്രൈസ് കൂടി ഹൗസിലെ മത്സരാർത്ഥികൾക്ക് നൽകാൻ ഒരുങ്ങുകയാണ് ബിഗ് ബോസ്.

ബിഗ് ബോസ് മത്സരങ്ങൾ ഏകദേശം പകുതി പിന്നിട്ട് അവസാന നാളുകളിലേക്ക് നീങ്ങുമ്പോൾ മുൻ സീസണുകളിലെ മത്സരാർത്ഥികളെ ഹൗസിനുള്ളിൽ എത്തിച്ച് ചില ടാസ്കുകൾ ബിഗ് ബോസ് നൽകാറുണ്ട്. ഇത്തവണയും ആ പതിവ് ആവർത്തിക്കുകയാണ്. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മുൻ മത്സരാർത്ഥികളെ ഹൗസിലേക്ക് എത്തിക്കാൻ ആണ് ഈ സീസണിൽ ബിഗ് ബോസ് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ടീസർ വീഡിയോ കഴിഞ്ഞദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു

Loading...
Unable to load recommendations.
Follow Us
Related Stories
Naslen: സൂര്യയെ ആദ്യമായി കാണുന്നത് അപ്പോൾ, ‘സീൻ’ഷൂട്ടിം​ഗ് ഇങ്ങനെയായിരുന്നു; അനുഭവം പറഞ്ഞ് നസ്ലെൻ
Yogi Babu-Aju Varghees: യോ​ഗി ബാബുവും അജു വർ​ഗീസും ഒന്നിക്കുന്നു, വരുന്നത് ചിരിപ്പടക്കമോ?
Saji Nanthiyattu: ‘പൃഥ്വിരാജിൻ്റെ സിനിമയ്ക്ക് വേണ്ടി സ്ഥലം വിറ്റു, ചാക്കോച്ചൻ്റെ ചിത്രത്തിനായി വീടും’; നഷ്ടങ്ങൾ തുറന്നുപറഞ്ഞ് സജി സന്ത്യാട്ട്
‘മാളികപ്പുറം നിർമ്മിക്കേണ്ടിയിരുന്നത് ഞാൻ, സൈജു കുറുപ്പിൻ്റെ വേഷവും എനിക്ക് ലഭിച്ചതാണ്’: വെളിപ്പെടുത്തലുമായി സംവിധായകൻ അരുൺ ഗോപി
Mammootty: പിണറായി വന്നിരുന്നല്ലോ? മമ്മൂട്ടിയെ മാത്രം എന്തിനാണ് ആക്രമിക്കുന്നത്? ബി ഗോപാലകൃഷ്ണൻ
Actress Anusree: ആ ഭയം ഇപ്പോൾ ഇല്ല! കുറ്റകൃത്യങ്ങളിൽ പ്രായം നോക്കാതെ നടപടിയെടുക്കണമെന്ന് അനുശ്രീ
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് ഹൃദ്രോഗത്തിന്റെ സൂചനയോ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി