AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Daya Sujith: ഞാനത് കുറച്ചു നേരത്തെ അമ്മയോട് അച്ഛനോടും പറയേണ്ടതായിരുന്നു ; തുറന്നുപറച്ചിലുമായി ദയ സുജിത്ത്

സ്വാഭാവികമായ അഭിനയ ശൈലിയും ഹാസ്യ കഥാപാത്രങ്ങളെ അതിന്റെ മട്ടോടെ അവതരിപ്പിക്കുന്ന രീതിയുമാണ് മഞ്ജുപ്പിള്ളയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി മാറ്റിയത്. 1990 കാലഘട്ടങ്ങളിൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ് മഞ്ജുപിള്ള പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്.ടെലിവിഷൻ രംഗത്തെ പ്രശംസ്തി തന്നെയാണ് മലയാള സിനിമ രംഗത്തേക്കും ഒരു സുപ്രധാന നാഴിക കല്ലായി മാറുവാൻ താരത്തിന് സാധിച്ചത്. അഭിനയത്തിൽ മാത്രമല്ല തന്റെ ജീവിതത്തിലെ ചില പ്രധാനമായ തീരുമാനങ്ങളും നിലപാടുകളും.............

Ashli C
Ashli C | Published: 03 Nov 2026 | 09:59 PM
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ചു പിള്ള. സ്വാഭാവികമായ അഭിനയ ശൈലിയും ഹാസ്യ കഥാപാത്രങ്ങളെ അതിന്റെ മട്ടോടെ അവതരിപ്പിക്കുന്ന രീതിയുമാണ് മഞ്ജുപ്പിള്ളയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി മാറ്റിയത്. 1990 കാലഘട്ടങ്ങളിൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ് മഞ്ജുപിള്ള പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്.(IMAGE CREDIT SOURCE: SOCIAL MEDIA)

1 / 5
ടെലിവിഷൻ രംഗത്തെ പ്രശംസ്തി തന്നെയാണ് മലയാള സിനിമ രംഗത്തേക്കും ഒരു സുപ്രധാന നാഴിക കല്ലായി മാറുവാൻ താരത്തിന് സാധിച്ചത്. അഭിനയത്തിൽ മാത്രമല്ല തന്റെ ജീവിതത്തിലെ ചില പ്രധാനമായ തീരുമാനങ്ങളും നിലപാടുകളും എല്ലാം പ്രേക്ഷകർക്കിടയിൽ മഞ്ചുപിള്ളയെ കൂടുതൽ സ്വീകാര്യയാക്കി മാറ്റി.

2 / 5
പ്രശസ്ത ഛായാഗ്രഹനായ സുജിത്ത് വാസുദേവൻ ആയിരുന്നു മഞ്ജുപിള്ള വിവാഹം ചെയ്തത്. എന്നാൽ ഏറെ നാളത്തെ വിവാഹ ജീവിതത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. ഇവർക്ക് ദയ എന്ന പേരുള്ള ഒരു മകളും ഉണ്ട്. ഇപ്പോഴിതാ അച്ഛനെയും അമ്മയുടെയും വിവാഹജീവിതം വേർപിരിയാൻ ഉണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ദയ.

3 / 5
മാതാപിതാക്കളായ മഞ്ജുപിള്ളയോടും സുജിത്ത് വാസുദേവിനോട് വിവാഹബന്ധം ഏർപ്പെടുത്താൻ പറഞ്ഞത് ആരാണ് എന്നാണ് ദയാസുജിത്ത് പറയുന്നത്. വിവാഹമോചനം നേടിയതോടെ രണ്ടുപേരുടെയും ജീവിതം കൂടുതൽ മെച്ചപ്പെട്ടു എന്നും മകൾ എന്ന നിലയിൽ താനും ഇക്കാര്യത്തിൽ സന്തോഷവതിയാണെന്നും ദയ പറയുന്നു.

4 / 5
 മാത്രമല്ല പ്രശസ്തരായ മാതാപിതാക്കളുടെ മകൾ എന്നതിനേക്കാൾ തനിക്ക് സ്വന്തമായി ഒരു വ്യക്തിത്വം നേടിയെടുക്കുവാനും അത് ലോകത്തിനുമുന്നിൽ തെളിയിക്കുകയും  ആണ് തനിക്ക് ആഗ്രഹമെന്നും ദയ പറയുന്നു. സിനിമാരംഗത്ത് മാതാപിതാക്കൾ സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് നില ഉറപ്പിച്ചത് എന്നും ദയ വ്യക്തമാക്കി.

5 / 5
Follow Us