Kerala Story 2: മലക്കം മറിഞ്ഞ് കേരള സ്റ്റോറി നിർമാതാക്കൾ! ഇപ്പോ പറയുന്നത് ഇങ്ങനെ

Kerala Story 2 Controversy: കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് എന്നും സിനിമയുടെ ഏതെങ്കിലും ഉള്ളടക്കം പിൻവലിക്കുന്നത് ബന്ധപ്പെട്ട് ഉത്തരവും വിധിയോ ഉണ്ടായിട്ടില്ല എന്നും നിർമ്മാതാക്കൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി

Kerala Story 2: മലക്കം മറിഞ്ഞ് കേരള സ്റ്റോറി നിർമാതാക്കൾ! ഇപ്പോ പറയുന്നത് ഇങ്ങനെ

Kerala Story 2

Published: 

25 Feb 2026 | 12:33 PM

വിവാദ ചിത്രമായ ‘കേരള സ്‌റ്റോറി 2 ഗോസ് ബിയോൺഡ് ടീസർ പിൻവലിക്കുന്നുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നിർമ്മാതാക്കൾ. പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവും ആണ് എന്നാണ് നിർമ്മാണ കമ്പനിയായ സൺഷൈൻ പിക്ചേഴ്സ് വാദിക്കുന്നത്. ‘ദ കേരളാ സ്‌റ്റോറി’ സിനിമയുടയുടെ രണ്ടാംഭാഗത്തിന്റെ ടീസറും ട്രെയ്‌ലറും പ്രകോപനപരമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. മൈേ്രത സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയിൽ കഴിഞ്ഞദിവസം വാദിച്ചിരുന്നു.

കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് എന്നും സിനിമയുടെ ഏതെങ്കിലും ഉള്ളടക്കം പിൻവലിക്കുന്നത് ബന്ധപ്പെട്ട് ഉത്തരവും വിധിയോ ഉണ്ടായിട്ടില്ല എന്നും നിർമ്മാതാക്കൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം ചിത്രത്തിനെതിരെ സമർപ്പിച്ച ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു

ALSO READ:ടീസർ പിൻവലിക്കാം എന്ന് നിർമ്മാതാക്കൾ! കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഹൈക്കോടതി നാളെ കാണും

ടീസറിലെ ഉള്ളടക്കം സിനിമയിൽ ഇല്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി. ഉച്ചകഴിഞ്ഞ് വിഷയം പരിഗണിച്ചപ്പോൾ ഹർജി പൊതുതാത്പര്യ സ്വഭാവമുള്ളതാണെന്നും നിലനിൽക്കുമോ എന്നതിലടക്കം വാദം ഉന്നയിക്കാനുണ്ടെന്നും നിർമാതാക്കളുടെ അഭിഭാഷകൻ അറിയിച്ചതിനാൽ ബുധനാഴ്ച തുടർവാദത്തിനായി മാറ്റി.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ