Khalifa Movie Review : ഖലീഫയ്ക്ക് കയ്യടി… ഓണം വിന്നറെന്ന് ആരാധകർ.. നായകനായി പൃഥ്വിയും കാമിയോ റോളിൽ മോഹൻലാലും തകർത്തെന്ന് പ്രതികരണം

Khalifa Movie Review : പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ സിനിമയാണ് ഖലീഫ. ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രത്തിന് വലിയ സ്വീകരണമാണ് തിയേറ്റുറുകളിൽ ലഭിക്കുന്നത്. ഇന്ന് രാവിലെ പ്രദർശനം തുടങ്ങിയതുമുതൽ ആരാധകർ വലിയ ആവേശത്തിലാണ് ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജിന്റെ കംപ്ലീറ്റ് ആക്ഷൻ ത്രില്ലർ കാണാനായി എന്നാണ് സിനിമ കണ്ടിറങ്ങിയ ആരാധകരിൽ പലരും പറയുന്നത്.

Khalifa Movie Review : ഖലീഫയ്ക്ക് കയ്യടി... ഓണം വിന്നറെന്ന് ആരാധകർ.. നായകനായി പൃഥ്വിയും കാമിയോ റോളിൽ മോഹൻലാലും തകർത്തെന്ന് പ്രതികരണം

Khalifa Movie Review

Updated On: 

20 Aug 2026 | 04:22 PM

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ സിനിമയാണ് ഖലീഫ. ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രത്തിന് വലിയ സ്വീകരണമാണ് തിയേറ്റുറുകളിൽ ലഭിക്കുന്നത്. ഇന്ന് രാവിലെ പ്രദർശനം തുടങ്ങിയതുമുതൽ ആരാധകർ വലിയ ആവേശത്തിലാണ് ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജിന്റെ കംപ്ലീറ്റ് ആക്ഷൻ ത്രില്ലർ കാണാനായി എന്നാണ് സിനിമ കണ്ടിറങ്ങിയ ആരാധകരിൽ പലരും പറയുന്നത്. ആക്ഷൻ നന്നായിട്ടുണ്ട് എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. കാമിയോ എൻട്രിയൊക്കെ അടിപൊളി ആണ് പറയുന്നത്.

എല്ലാവരും ക്ലൈമാക്സിനെ എടത്ത് പറയുന്നുണ്ട്. വളരെ ഹൈ ആണ് അവസാനത്തിൽ എത്തുമ്പോൾ കിട്ടുന്നത്. പടം എല്ലാവർക്കും ഇഷ്ടപ്പെടും എന്നാൽ ഇമോഷ്ണൽ ഡ്രാമ ഇഷ്ടപ്പെടാത്തവർക്ക് കുറച്ച് വർക്ക് ആവാൻ ബുദ്ധിമുട്ടാകും. അടിപൊളി പീക്ക് മൊമന്റ് എന്നത് ക്ലൈമാക്സ് ആണ്. ആക്ഷൻ ഇഷ്ടപ്പെടുന്നവർക്ക് അഎന്തായാാലും പടം ഇഷ്ടമാകും. ഫസ്റ്റ് ഹാഫിനേക്കാൽ എൻ​ഗേജിം​ഗ് സെക്കന്റ് ഹാഫ് ആണെന്നും ആദ്യ ഷോ കണ്ടിറങ്ങിയവർ പറയുന്നു.

Also Read : Bethlehem Kudumba Unit: “കഥ കേട്ടപ്പോൾ എൻ്റെ പഴയകാലം ഓർമ്മവന്നു”; ബെത്ലഹേം കുടുംബ യൂണിറ്റ് ജീവിതവുമായി ചേർന്നുനിൽക്കുന്നുവെന്ന് നിവിൻ!

സിനിമ അനൗൺസ് ചെയ്തത് മുതലെ പൃഥ്വിരാജിന്റെയും മോഹൻലാലിന്റെയും ആരാധാകർ ഏറെ ആവേശത്തിലായിരുന്നു. മാസ് ഇടി പടം അതും വൈശാഖിന്റെ സംവീധാനത്തിൽ എത്തുമ്പോൾ മലായാളികൾ അമിത പ്രതീക്ഷ വയ്ക്കുന്നത് സ്വാഭാവികമാണ്. മാമ്പറയ്ക്കൽ ആമിർ അലി എന്ന സ്വർണ്ണക്കടത്ത് രം​ഗത്തെ അധോലോക കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ജിനു വി. അബ്രഹാം ആണ് ഖലീഫയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തലമുറകളായി സ്വർണ്ണക്കടത്ത് നടത്തിവരുന്ന പ്രശസ്തമായ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ, ആ സാമ്രാജ്യത്തിന്റെ സ്ഥാപകനായ മുത്തച്ഛൻ മാമ്പറയ്ക്കൽ അഹമ്മദ് അലിയായിട്ടാണ് മോഹൻലാൽ വേഷമിടുന്നത്. ടൊവിനോ തോമസ്, നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, കൃതി ഷെട്ടി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ബി​ഗ് ബജറ്റ് സിനിമയാണിത്. സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെൻ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

English Summary

Khalifa is a mass action thriller directed by Vysakh and starring Prithviraj. Released in theaters for Onam, the film is receiving a tremendous reception from audiences. Fans have been highly enthusiastic since the first screenings began this morning; many who have watched the movie say they are thrilled to see Prithviraj in a full-fledged action thriller after a long hiatus.

Loading...
Unable to load recommendations.
Follow Us
Related Stories
Jaanmoni Das Arrest: പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; ജാൻമണി അറസ്റ്റിൽ
Bethlehem Kudumba Unit: “കഥ കേട്ടപ്പോൾ എൻ്റെ പഴയകാലം ഓർമ്മവന്നു”; ബെത്ലഹേം കുടുംബ യൂണിറ്റ് ജീവിതവുമായി ചേർന്നുനിൽക്കുന്നുവെന്ന് നിവിൻ!
Bethlehem Kudumba Unit: “നിവിന് വേണ്ടി മാത്രം ഉണ്ടാക്കിയ പടം പോലെ” ബെത്ലഹേം കുടുംബ യൂണിറ്റിനെ കുറിച്ച് ഫഹദ് ഫസിൽ
Sanju Samson: ബിഗ് ബോസ് മത്സരാര്‍ഥിയായി സഞ്ജു സാംസണ്‍; ക്രിക്കറ്റ് താരത്തിന്റെ വരവ് കാത്ത് അനീഷ്
Kakkanad Movie Theatre : തിയേറ്റർ ഇല്ലാത്ത ന​ഗരം എന്ന ചീത്തപ്പേര് മാറി, കാക്കനാട് മാജിക് ഫ്രെയിംസിന്റെ മൾട്ടിപ്ലക്സ് തുറന്നു, ഇനി പടം കാണാൻ ഓടേണ്ട!
Vk Sreeraman- Pulikkali: കണ്ടാൽ ഓക്കാനം വരും, പുരുഷന്മാർക്ക് മാറും വയറും വരുന്നത് വൈകൃതം! പുലിക്കളിയെ വിമർശിച്ച് നടൻ വി കെ ശ്രീരാമൻ
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്