Padayaatra Movie : എല്ലാം വളരെ പെട്ടെന്നായിരുന്നു! മമ്മൂട്ടി-അടൂർ ചിത്രം പദയാത്രയുടെ ഷൂട്ടിങ് പൂർത്തിയായി

Mammootty-Adoor Gopalakrishanan Padayatra Movie Updates : ഈ കഴിഞ്ഞ ജനുവരി 23നായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 33 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുന്ന എന്ന ചിത്രമെന്ന പ്രത്യേകതയും പദയാത്രയ്ക്കുണ്ട്

Padayaatra Movie : എല്ലാം വളരെ പെട്ടെന്നായിരുന്നു! മമ്മൂട്ടി-അടൂർ ചിത്രം പദയാത്രയുടെ ഷൂട്ടിങ് പൂർത്തിയായി

Padayaatra Movie Packup

Published: 

04 Mar 2026 | 08:32 PM

മമ്മൂട്ടിയും- അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്ന പദയാത്ര സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ജനുവരി 23-ാം തീയതി ആരംഭിച്ച സിനിമയുടെ ചിത്രീകരണം 40 ദിവസത്തെ ഒറ്റ ഷെഡ്യൂൾ കൊണ്ട് പൂർത്തിയാക്കി. 33 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത പദയാത്രയ്ക്കുണ്ട്. 70-80 കാലങ്ങളിൽ സിനിമയിൽ അവതരിപ്പിക്കാൻ പോകുന്നതെന്നാണ് സൂചന. മോഹൻലാലിനൊപ്പമുള്ള പേട്രയിറ്റിന് ശേഷമെ ചിത്രം തിയറ്ററിൽ എത്തൂ. ഇനി ഫെസ്റ്റിവൽ ചിത്രമാകാനും സാധ്യതയുണ്ട്.

മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പിനയാണ് പദയാത്ര നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിലെത്തുന്ന എട്ടാമത്തെ ചിത്രമാണ് പദയാത്ര. അടൂരും കെ വി മോഹൻകുമാറും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിട്ടുള്ളത്. ഗ്രേസ് ആൻ്റണി, ഇന്ദ്രൻസ്, വിജയരാഘവൻ,അലിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യെ ചെയ്യുന്നത്.

ALSO READ : OTT Releases : ഇന്ദ്രജിത്തിൻ്റെ ധീരം പിന്നെ അഞ്ച് തമിഴ് ചിത്രങ്ങൾ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ഷെഹ്നാദ് ജലാൽ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീൺ പ്രഭാകരനാണ് എഡിറ്റർ. കല സംവിധാനം ഷാജി നടുവിൽ. കളങ്കാവലിന് സംഗീതം നൽകിയ മുജീബ് മജീദാണ് പദയാത്രയുടെ സംഗീത സംവിധായകൻൽ

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി