Vijay Deverakonda Radhmika Marriage: വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹ ആശംസകളുമായി പ്രധാനമന്ത്രി

Vijay Deverakonda Radhmika Marriage Modi Wishes: ദൈവികമായി തിരക്കഥയെഴുതിയ അവരുടെ യഥാർത്ഥ ജീവിതത്തിലെ, സ്നേഹവും വാത്സല്യവും നിറഞ്ഞ ഈ അധ്യായം...

Vijay Deverakonda Radhmika Marriage: വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹ ആശംസകളുമായി പ്രധാനമന്ത്രി

Vijay Rashmika Marriage

Published: 

25 Feb 2026 | 12:56 PM

തെലുങ്ക് സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. 2018ൽ റിലീസ് ചെയ്ത ഗിതാഗോവിന്ദം എന്ന സിനിമയിലൂടെയാണ് ഇരുവരും ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമ ആരാധകർ വലിയ രീതിയിലാണ് ആഘോഷിച്ചത്. പിന്നീട് ഡിയർ കോമ്രേഡ് എന്ന സിനിമയിലും ഇവർ ഒന്നിച്ചെത്തി. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇതുവരെ രണ്ടുപേരും ഇതേക്കുറിച്ച് എവിടെയും സംസാരിച്ചിരുന്നില്ല. എന്നാൽ എവിടെയും പ്രത്യക്ഷപ്പെടാതെ ആർക്കും മറുപടി കൊടുക്കാതെ മനോഹരമായ പ്രണയമാണ് 20 വർഷങ്ങളായി ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ താര ജോഡികൾ ജീവിതത്തിലും ഒന്നിക്കുവാൻ പോവുകയാണ്.

ഫെബ്രുവരി 26നാണ് ഏറെ ചർച്ച ചെയ്യപ്പെട്ട രശ്മിക വിജയ് വിവാഹം. ഇപ്പോഴിതാ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. 2026 ഫെബ്രുവരി 26 നടക്കുന്ന വിജയിയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിന് ക്ഷണിക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഈ സന്തോഷകരമായ അവസരത്തിൽ ദേവരക്കൊണ്ട മന്ദാന കുടുംബങ്ങൾക്ക് തന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. വിജയുടെയും ലക്ഷ്മിയുടെയും ജീവിതത്തിലെ പുതിയ മനോഹരമായ ഒരു അധ്യായത്തിന്റെ തുടക്കം ആണിത്.

വിജയ്ക്കോ രശ്മികയ്‌ക്കോ സിനിമകളിലെ കഥകൾ പുതുമയല്ല. എന്നാൽ ദൈവികമായി തിരക്കഥയെഴുതിയ അവരുടെ യഥാർത്ഥ ജീവിതത്തിലെ, സ്നേഹവും വാത്സല്യവും നിറഞ്ഞ ഈ അധ്യായം, വെള്ളിത്തിരയിൽ അവർ സൃഷ്ടിച്ച മാന്ത്രികതയെ തീർച്ചയായും മറികടക്കും. ഈ സുപ്രധാന അവസരത്തിൽ ദമ്പതികൾക്കും കുടുംബത്തിനും എന്റെ അനുഗ്രഹങ്ങളും ആശംസകളും. ഊഷ്മളമായ ആശംസകൾ എന്നും മോദി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ