ആലിയ ഭട്ടിൻ്റെ അവിസ്മരണീയമായ 8 ഹെയർസ്റ്റൈലുകൾ നോക്കാം
എന്തൊക്കെ ചെയ്താലും മുടി ഭംഗിയായി കെട്ടിയാൽ എതൊരു പെൺകുട്ടിയും ആളാകെമാറും. ഓരോ ഡ്രെസ്സിനൊപ്പവും ഓരോ ഹെയർസ്റ്റൈൽ എന്നത് നിർബന്ധമാണ്. ബോളിവുഡ് നടി ആലിയ ഭട്ടിൻ്റെ ഏറ്റവും അവിസ്മരണീയമായ ഹെയർസ്റ്റൈലുകളെക്കുറിച്ചറിയാം.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6