KPAC Rajendran : ഉപ്പും മുളകും സീരിയലിലെ പടവിലം കുട്ടൻപിള്ള! നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

Uppum Mulakum Actor KPAC Rajendran Death : വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

KPAC Rajendran : ഉപ്പും മുളകും സീരിയലിലെ പടവിലം കുട്ടൻപിള്ള! നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

KPAC Rajendran

Published: 

31 Jul 2025 | 03:38 PM

ആലപ്പുഴ : ഉപ്പും മുളകും സീരിയലിലെ പടവിലം കുട്ടൻപിള്ള എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യമെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടൻ കെപിഎസി രാജേന്ദ്ര അന്തരിച്ചുയെന്നുള്ള വാർത്തകൾ പുറത്ത് വന്നുയെങ്കിലും നടൻ്റെ കുടുംബവും ഉപ്പും മുളകും സീരിയൽ താരം അൽ-സാബിത്തും വാർത്ത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം സീരിയലിലും രാജേന്ദ്ര ചെറിയ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: ” yes im evicted..!” പ്രാങ്ക് ആകുമെന്ന് കരുതി, ഇത് ന്യായമാണോ? ; വീഡിയോയുമായി ഗായത്രി സുരേഷ്
“സ്ത്രീയോട് അങ്ങനെ പറയാൻ പാടില്ല, മിഥുനത്തിൽ മോഹൻലാൽ പറഞ്ഞ ആ ഡയലോഗിനോട് വിയോജിപ്പ് തോന്നി”; കാരണം വിശദീകരിച്ച് ഉർവ്വശി
Sangeeth Prathap: മിമിക്രി മുതൽ നാടോടി നൃത്തം വരെ; സംഗീത് പ്രതാപ് സ്കൂളിലും രസികൻ തന്നെ!
Suriya Scene Movie : ഇത് ‘സീൻ’ വേറെ! ആവേശം സിനിമ സംവിധായകൻ ജിത്തു മാധവൻ-സൂര്യ ചിത്രം ടൈറ്റിൽ പുറത്ത്
Big boss Malayalam Season 8: ​ഗായത്രി സുരേഷ് വീണ്ടും ബി​ഗ് ബോസിലേക്ക്? എവിക്ഷന് പിന്നാലെ പ്രതികരിച്ചു
Short Film From Bethlehem Kudumba Unit : സാത്തുക്കുടി ഇനി തെലുങ്കർക്കും കുടിക്കാം! ‘ഒരു സാത്തുക്കുടി പ്രണയം’ തെലുങ്കിലേക്ക്
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ