Man Love With Niece: അമ്മാവനും മരുമകളും തമ്മിൽ പ്രണയം! കൈയോടെ പിടിച്ചതോടെ ഒളിച്ചോടി വിവാഹം

Man Love With Niece: മരുമകളും അമ്മാവനും തമ്മിലുള്ള പ്രണയം നാട്ടിലും വീട്ടിലും കൈയോടെ പിടിച്ചതോടെയാണ് ഇവർ ഒളിച്ചോടി വിവാ​ഹിതരായത്. പ്രശ്നം കാരണം നാട്ടിൽ നിൽക്കൻ വയ്യാത്ത സാഹചര്യമായതോടെയാണ് ഇരുവരും ഒളിച്ചോടിയത്.

Man Love With Niece: അമ്മാവനും മരുമകളും തമ്മിൽ പ്രണയം! കൈയോടെ പിടിച്ചതോടെ ഒളിച്ചോടി വിവാഹം

Man Love With Niece

Updated On: 

13 Apr 2025 08:42 AM

കഴിഞ്ഞ ദിവസമായിരുന്നു മകളുടെ ഭാവി വരനൊപ്പം അമ്മ ഒളിച്ചോടിപ്പോയെന്ന വാർത്ത മാദ്ധ്യമങ്ങളിൽ ചർച്ചയായത്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. മകളുമായുള്ള വിവാഹത്തിന് ഒൻപത് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഒളിച്ചോടിപ്പോയത്. വിവാഹത്തിന് വെച്ചിരുന്ന സ്വർണവും പണവുമായാണ് വധുവിന്റെ അമ്മ ഭാവി മരുമകനൊപ്പം കടന്നുകളഞ്ഞത്.

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാർത്തയാണ് മധ്യപ്രദേശിൽ നിന്ന് വരുന്നത്. ഒരു യുവതി തന്‍റെ അമ്മാവനെ വിവാഹം കഴിച്ചെന്നാണ് വാർത്ത. മധ്യപ്രദേശിലെ ദാബ്രയിലാണ് സംഭവം. തന്‍റെ അമ്മാവനുമായി പ്രണയത്തിലായ യുവതി ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. മരുമകളും അമ്മാവനും തമ്മിലുള്ള പ്രണയം നാട്ടിലും വീട്ടിലും കൈയോടെ പിടിച്ചതോടെയാണ് ഇവർ ഒളിച്ചോടി വിവാ​ഹിതരായത്. പ്രശ്നം കാരണം നാട്ടിൽ നിൽക്കൻ വയ്യാത്ത സാഹചര്യമായതോടെയാണ് ഇരുവരും ഒളിച്ചോടിയത്.

Also Read:കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; അമ്മ മകളുടെ ഭാവി വരനൊപ്പം ഒളിച്ചോടി

സംഭവം പുറത്തറിഞ്ഞതോടെ യുവതിയുടെ മാതാപിതാക്കൾ ഭിതർവാർ പോലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രയാ​ഗ്‍‌രാജിൽ നിന്ന് ഇരുവരെയും കണ്ടെത്തിയത്. അപ്പോഴേക്കും ഇവിടെ വച്ച് ഇവർ വിവാഹിതരായി. തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും