Bengaluru Power Cut: ബെംഗളൂരുവില്‍ 8 മണിക്കൂര്‍ പവര്‍കട്ട്; എല്ലാ മേഖലകള്‍ക്കും ബാധകം

Bengaluru Electricity Outage on February 21 Saturday: ഫെബ്രുവരി 21 രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പവര്‍ കട്ട്. പണിപൂര്‍ത്തിയാകുന്നതിന് അനുസരിച്ച് വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും സാധ്യതയുണ്ട്.

Bengaluru Power Cut: ബെംഗളൂരുവില്‍ 8 മണിക്കൂര്‍ പവര്‍കട്ട്; എല്ലാ മേഖലകള്‍ക്കും ബാധകം

പ്രതീകാത്മക ചിത്രം

Published: 

21 Feb 2026 | 06:45 AM

ബെംഗളൂരു: ബെംഗളൂരുവിലെ യെലഹങ്ക സബ്‌സ്റ്റേഷനില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 21 ശനി) 8 മണിക്കൂര്‍ വൈദ്യുതി മുടങ്ങും. രാവിലെ 10 മുതല്‍ വൈകീട്ട് 6 മണി വരെയാണ് വൈദ്യുതി മുടക്കമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു. പൊതുജനങ്ങള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

എവിടെയെല്ലാം വൈദ്യുതി മുടങ്ങും?

കെഎംഎഫ്, വൈഎന്‍കെ ന്യൂ ടൗണ്‍ 208, 407, ബി സെക്ടര്‍, സിപി ചന്ദ്ര, അല്ലലചന്ദ്ര, ശാരദനഗര്‍, പോപ്പുലര്‍, ആന്രിയ, മാരുതി നഗര്‍, കോകിലു, ബിപി റോഡ് യെലഹങ്ക, ബഗലൂര്‍ ക്രോസ്, വെങ്കിടാല്‍, നിറ്റെ കോളേജ്, ബിഎസ്എഫ്, ഐഎഎഫ്, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കാഗന്‍ അഡ്ജംഗ്റ്റ്, ഡികെ നഗര്‍ കോളേജ്, പൂര്‍വാങ്കര ആര്‍എംഇസഡ് ഗാലേറിയ, ആത്തൂര്‍ ലേഔട്ട് ഒന്നാം ക്രോസ് റോഡ്, എസ്‌കോര്‍ട്ട്‌സ് ലേഔട്ട്, തോട്ട പേട്ടഹള്ളി, ടിപ്പു സര്‍ക്കിള്‍, ചിക്കപ്പേട്ടഹള്ളി, കാവേരി ലേഔട്ട്, കിരീടംനഗര്‍, എഎംഎസ് ലേഔട്ട്, ടീച്ചര്‍, ബെല്യ 6 ബ്ലോക്ക്, എച്ച്എംടി മൂന്നാം ബ്ലോക്ക്, എച്ച്എംടി 3ാം ബ്ലോക്ക്, എച്ച്എംടി ബ്ലോക്ക്, 6ാം ബ്ലോക്ക്.

എത്ര മണിക്കൂര്‍

ഫെബ്രുവരി 21 രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പവര്‍ കട്ട്. പണിപൂര്‍ത്തിയാകുന്നതിന് അനുസരിച്ച് വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും സാധ്യതയുണ്ട്.

Also Read: Bengaluru Weather: ബെംഗളൂരുവില്‍ ഇന്നും കനത്ത ചൂട്; കൂട്ടിന് തണുപ്പും

ബെസ്‌കോമിനെ വിളിക്കാം

ബെംഗളൂരു സിറ്റി സൗത്ത് സര്‍ക്കിള്‍- 8277884011
വെസ്റ്റ് സര്‍ക്കിള്‍- 8277884012
ഈസ്റ്റ് സര്‍ക്കിള്‍- 8277884013
നോര്‍ത്ത് സര്‍ക്കിള്‍- 8277884014

ബെംഗളൂരുവിലെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ http://bescom.karnataka.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വൈദ്യുതി മുടക്കമുണ്ടോ എന്നറിയാന്‍ 1912 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ