Bihar Election 2025: കളമൊരുങ്ങി! ബീഹാർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്

Bihar Election BJP Candidate List: താരാപൂർ, ലഖിസാരായ് മണ്ഡലങ്ങളിൽ നിന്ന് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി വിജയ് കുമാർ സിൻഹ എന്നിവരെ പാർട്ടി വീണ്ടും തട്ടകത്തിലിറക്കും. പൂർണിയയിൽ നിന്ന് വിജയ് കുമാർ ഖേംകയെയും സിവാനിൽ നിന്ന് മന്ത്രി മംഗൾ പാണ്ഡെയെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്.

Bihar Election 2025: കളമൊരുങ്ങി! ബീഹാർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്

Bihar Eledction 2025 bjp candidates list out

Updated On: 

14 Oct 2025 17:13 PM

ബിഹാർ: ബീഹാറിൽ തിരഞ്ഞെടുപ്പ് ചൂടിൽ. ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്. 71 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. താരാപൂർ, ലഖിസാരായ് മണ്ഡലങ്ങളിൽ നിന്ന് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി വിജയ് കുമാർ സിൻഹ എന്നിവരെ പാർട്ടി വീണ്ടും തട്ടകത്തിലിറക്കും. പൂർണിയയിൽ നിന്ന് വിജയ് കുമാർ ഖേംകയെയും സിവാനിൽ നിന്ന് മന്ത്രി മംഗൾ പാണ്ഡെയെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്.

നാഷണൽ ഡെമോക്രാറ്റിക് അലയൻസിലെ (എൻഡിഎ) സീറ്റ് പങ്കിടൽ ഫോർമുല അന്തിമമാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇതു പ്രകാരം ബിജെപിക്കും ജെഡിയുവിനും 101 സീറ്റുകൾ വീതവും ചിരാഗ് പാസ്വാന്റെ എൽജെപി (ആർവി)ക്ക് 29 സീറ്റുകളും ജിതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎമ്മിനും 6 സീറ്റുകൾ വീതവുമാണ് അനുവദിച്ചിരിക്കുന്നത്.

ബിജെപിയുടെ 71 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക

ബേട്ടിയ – രേണു ദേവി

റക്‌സോൾ – പ്രമോദ് കുമാർ സിൻഹ

പിപ്ര – ശംബാബു പ്രസാദ് യാദവ്

മധുബൻ – റാണാ രൺധീർ സിംഗ്

മോതിഹാരി – പ്രമോദ് കുമാർ

ധാക്ക – പവൻ ജയ്‌സ്വാൾ

റിഗ – ബൈദ്യനാഥ് പ്രസാദ്

ബത്‌നഹ – അനിൽ കുമാർ റാം

പരിഹാർ – ഗായത്രി ദേവി

സീതാമർഹി – സുനിൽ കുമാർ പിൻ്റു

ബെനിപ്പട്ടി – വിനോദ് നാരായൺ ഝാ

ഖജൗലി – അരുൺ ശങ്കർ പ്രസാദ്

ബിസ്ഫി – ഹരിഭൂഷൺ താക്കൂർ ബചൗൾ

രാജ്നഗർ – സുജീത് പാസ്വാൻ

ഝർപൂർ – നിതീഷ് മിശ്ര

ഛതാപൂർ – നീരജ് കുമാർ സിംഗ് ബബ്ലു

നർപത്ഗഞ്ച് – ദേവന്തി യാദവ്

– വിദ്യാ സാഗർ കെഹ്രി

സിക്തി – വിജയ് കുമാർ മണ്ഡൽ

കിഷൻഗഞ്ച് – സ്വീറ്റി സിംഗ്

ബൻമാൻഖി – കൃഷ്ണകുമാർ ഋഷി

പൂർണിയ – വിജയ് കുമാർ ഖേംക

കതിഹാർ – തർകിഷോർ പ്രസാദ്

പ്രാൺപൂർ – നിഷ സിംഗ്

കോർഹ – കവിതാ ദേവി

സഹർസ – അലോക് രഞ്ജൻ ഝാ

ഗൗര ബൗറാം – സുജിത് കുമാർ സിംഗ്

ദർഭംഗ – സഞ്ജയ് സരോഗി

കിയോട്ടി – മുരാരി മോഹൻ ഝാ

ജലേ – ജിബേഷ് കുമാർ മിശ്ര

ഔറൈ – രാമ നിഷാദ്

കുർഹാനി – കേദാർ പ്രസാദ് ഗുപ്ത

ബരുരാജ് – അരുൺ കുമാർ സിംഗ്

സാഹേബ്ഗഞ്ച് – രാജു കുമാർ സിംഗ്

ബൈകുന്ത്പൂർ – മിഥിലേഷ് തിവാരി

സിവാൻ – മംഗൾ പാണ്ഡെ

ദാരൗന്ധ – കരൺജീത് സിംഗ്

ഗോരിയകോത്തി – ദേവേഷ് കാന്ത് സിംഗ്

തരയ്യ – ജനക് സിംഗ്

അമ്നൂർ – കൃഷൻ കുമാർ മണ്ടൂഹാജിപൂർ – അവധേഷ് സിംഗ്
ലാൽഗഞ്ച് – സഞ്ജയ് കുമാർ സിംഗ്
പടേപൂർ – ലഖേന്ദ്ര കുമാർ റൗഷൻ
മൊഹിയുദ്ദീൻനഗർ – രാജേഷ് കുമാർ സിംഗ്
ബച്വാര – സുരേന്ദ്ര മേത്ത
തേഗ്ര – രജനീഷ് കുമാർ
ബെഗുസാരായി – കുന്ദൻ കുമാർ
ഭഗൽപൂർ – രോഹിത് പാണ്ഡെ
ബങ്ക – രാം നാരായൺ മണ്ഡൽ
കറ്റോറിയ – പുരൺ ലാൽ ടുഡു
താരാപൂർ – സാമ്രാട്ട് ചൗധരി
മുൻഗർ – കുമാർ പ്രണയ്
ലഖിസാരായി – വിജയ് കുമാർ സിൻഹ
ബീഹാർ ഷെരീഫ് – സുനിൽ കുമാർ
ദിഘ – സഞ്ജീവ് ചൗരസ്യ
ബങ്കിപൂർ – നിതിൻ നബിൻ
കുംറാർ – സഞ്ജയ് ഗുപ്ത
പട്ന സാഹിബ് – രത്നേഷ് കുശ്വാഹ
ദാനാപൂർ – രാംരികപാൽ യാദവ്
ബിക്രം – സിദ്ധാർത്ഥ് സൗരവ്
ബർഹാര – രാഘവേന്ദ്ര പ്രതാപ് സിംഗ്
അറാ – സഞ്ജയ് സിംഗ് “കടുവ”
തരാരി – വിശാൽ പ്രശാന്ത്
അർവാൾ – മനോജ് ശർമ്മ
ഔറംഗബാദ് – ത്രിവിക്രം സിംഗ്
ഗുരു – ഉപേന്ദ്ര ഡാംഗി
ഗയ ടൗൺ – പ്രേം കുമാർ
വസീർഗഞ്ച് – ബീരേന്ദ്ര സിംഗ്
ഹിസുവ – അനിൽ സിംഗ്
വാർസലിഗഞ്ച് – അരുണ ദേവി
ജാമുയി – സുശ്രീ ശ്രേയസി സിംഗ്

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ