Viral News: അങ്ങനങ് പേടിപ്പിക്കാൻ നോക്കല്ലേ…! അമ്പലത്തിൽ വിരുന്നെത്തിയ മുർഖനെ കളിപ്പിച്ച് പൂച്ചകൾ

Cats Chased The King Cobra: സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മൂർഖൻ ക്ഷേത്ര പരിസരത്ത് എത്തിപ്പെട്ടത്. എന്നാൽ മൂർഖൻ ശ്രദ്ധയിൽപ്പെട്ട പൂച്ചകളാകട്ടെ അതിനെ ഇടവും വലവും വിടാതെ പിടികൂടിയിരിക്കുകയാണ്.

Viral News: അങ്ങനങ് പേടിപ്പിക്കാൻ നോക്കല്ലേ...! അമ്പലത്തിൽ വിരുന്നെത്തിയ മുർഖനെ കളിപ്പിച്ച് പൂച്ചകൾ

മൂർഖന് ചുറ്റും നിൽക്കുന്ന പൂച്ചകൾ. (Image Credits: TV9 Malayalam)

Published: 

19 Oct 2024 | 11:15 AM

പൂച്ചകൾ മിക്ക വീടുകളിലും കാണുന്ന ഒരു വളർത്തുമൃ​ഗമാണ്. കൂടാതെ അവയുടെ രസകരമായ കുസൃതികളും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വയറാലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് പ്രചരിക്കുന്നത്. ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലുള്ള വൃന്ദാവൻ ചന്ദ്ര ക്ഷേത്രത്തിലെത്തിയ പാമ്പിനെ കളിപ്പിക്കുന്ന രണ്ട് പൂച്ചകളാണ് താരം.

സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മൂർഖൻ ക്ഷേത്ര പരിസരത്ത് എത്തിപ്പെട്ടത്. എന്നാൽ മൂർഖൻ ശ്രദ്ധയിൽപ്പെട്ട പൂച്ചകളാകട്ടെ അതിനെ ഇടവും വലവും വിടാതെ പിടികൂടിയിരിക്കുകയാണ്. പാമ്പും പൂച്ചകളും മുഖാമുഖം നിൽക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. കാര്യം മൂർഖനാണെങ്കിലും രണ്ട് പൂച്ചകൾ വട്ടംകൂടിയപ്പോൾ പെട്ടുപോയ അവസ്ഥയിലാണ് പാവം.

ആദ്യം രണ്ട് പൂച്ചകളാണ് അവിടെയുണ്ടായിരുന്നത്. എന്നാൽ പിന്നീട് മറ്റൊരണ്ണം കൂടെ അവിടേക്കെത്തി. തുടർന്ന് മൂന്നാളും കൂടെയായി കളിപ്പിക്കൽ.

വീഡിയോ…

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ