Chennai Train: ചെന്നൈ യാത്രയ്ക്ക് പുതിയ ട്രെയിന്‍; സര്‍വീസ് ഈ ദിവസങ്ങളില്‍

Chennai to Jaisalmer Holi Special Train: യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യം കണക്കിലെടുത്ത് ചെന്നൈയില്‍ നിന്നും രാജസ്ഥാനിലെ ജയ്‌സാല്‍മീറിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ.

Chennai Train: ചെന്നൈ യാത്രയ്ക്ക് പുതിയ ട്രെയിന്‍; സര്‍വീസ് ഈ ദിവസങ്ങളില്‍

പ്രതീകാത്മക ചിത്രം

Published: 

02 Mar 2026 | 02:41 PM

ചെന്നൈ: യാത്രക്കാരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ചെന്നൈ കേന്ദ്രീകരിച്ചാണ് തമിഴ്‌നാട്ടിലേക്ക് എത്തുന്ന പലരും ജോലി ചെയ്യുന്നതും പഠിക്കുന്നതുമെല്ലാം. എന്നാല്‍ നഗരത്തിലേക്ക് എത്തുന്നതിനും തിരിച്ചുപോകുന്നതിനും പര്യാപ്തമായ ട്രെയിനുകളില്ലാത്തത് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നു. എന്നാലിതാ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയൊരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യം കണക്കിലെടുത്ത് ചെന്നൈയില്‍ നിന്നും രാജസ്ഥാനിലെ ജയ്‌സാല്‍മീറിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ. ഹോളി ആഘോഷങ്ങളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയില്‍വേയുടെ ഈ തീരുമാനം.

ട്രെയിന്‍ നമ്പര്‍ 06005, 06006 എന്നിവ ചെന്നൈ എഗ്മോറില്‍ നിന്ന് രാത്രി പുറപ്പെട്ട്, മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജയ്‌സാല്‍മീറില്‍ എത്തിച്ചേരും. ഫെബ്രുവരി 3 ചൊവ്വ, രാത്രി 11.55 നാണ് ട്രെയിന്‍ യാത്ര ആരംഭിക്കുക. ചൊവ്വാഴ്ചയാണ് ട്രെയിനിന്റെ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്.
നാലാം അതായത്, ഫെബ്രുവരി 6 വെള്ളിയാഴ്ച പുലര്‍ച്ചെ 4.45ന് ട്രെയിന്‍ ജയ്‌സാല്‍മീറില്‍ എത്തും.

Also Read: Bengaluru Train: തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ട്രെയിന്‍; ബെംഗളൂരു യാത്ര എന്തെളുപ്പം!

സ്റ്റോപ്പുകള്‍

ചെന്നൈ എഗ്മോര്‍, ഗുഡൂര്‍ ജങ്ഷന്‍, നെല്ലോര്‍, ഓങ്കോള്‍, തെനാലി ജങ്ഷന്‍, വിജയവാഡ ജങ്ഷന്‍, വരാങ്കള്‍, ബല്‍ഹാര്‍ഷാ, നാഗ്പൂര്‍ ജങ്ഷന്‍, ഇറ്റാര്‍സി ജങ്ഷന്‍, റാണി കമാല്‍പടി, ബിന ജങ്ഷന്‍, ഗുണ ജങ്ഷന്‍, സൊഗാരിയ, സവായ് മഡ്‌ഹോപൂര്‍ ജങ്ഷന്‍, ദുര്‍ഗാപുര, ജയ്പൂര്‍ ജങ്ഷന്‍, ഫുലേര ജങ്ഷന്‍, കുച്ച്മന്‍ സിറ്റി, മക്രാന ജങ്ഷന്‍, ദേഗാന ജങ്ഷന്‍, മേര്‍ത റോഡ് ബൈപാസ്, നഗൗര്‍, നോഖ, ബികാനേര്‍ ജങ്ഷന്‍, ഫലോഡി ജങ്ഷന്‍, രാംദേവ്‌റ, ജയ്‌സാല്‍മീര്‍

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ