Encounter in Shopian: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടല്‍

Encounter Between Security Forces And Terrorists In Shopian: നാല് ഭീകരരാണ് അവിടെയുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. ഇതില്‍ ഒരാളെ വധിച്ചുവെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരാണോ ഇതെന്ന് വ്യക്തമല്ല

Encounter in Shopian: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടല്‍

ശ്രീനഗറില്‍ സൈന്യം നടത്തുന്ന സുരക്ഷാ പരിശോധന-ഫയല്‍ ചിത്രം

Updated On: 

13 May 2025 | 02:25 PM

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലാണ് സംഭവം. വനത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേനയെത്തിയത്. നാല് ഭീകരരാണ് അവിടെയുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരാണോ ഇതെന്ന് വ്യക്തമല്ല. ആദ്യം കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യമെത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനെതിരെ ഭീകരര്‍ ആക്രമണത്തിന് ശ്രമിച്ചു. തുടര്‍ന്ന് ശക്തമായ ഏറ്റുമുട്ടലുണ്ടായി. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതിനൊപ്പം, തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഷോപ്പിയാനിലെ ഷൂക്കൽ കെല്ലർ പ്രദേശത്താണ് സംഭവം. രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തെത്തിയത്. ലഷ്കർ ഇ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്