Exit Poll Result 2024: മമതയുടെ അടവുകള്‍ ഫലിച്ചില്ല; ബംഗാള്‍ ബിജെപി പിടിക്കും

Exit Poll Result 2024 in Bengal: 2019ല്‍ 22 സീറ്റുകളാണ് തൃണമൂല്‍ നേടിയിരുന്നത്. പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടാനാണ് സാധ്യത.

Exit Poll Result 2024: മമതയുടെ അടവുകള്‍ ഫലിച്ചില്ല; ബംഗാള്‍ ബിജെപി പിടിക്കും

Mamata Banarjee

Published: 

01 Jun 2024 | 08:28 PM

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി ഇത്തവണ കൂടുതല്‍ സീറ്റ് നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. 2019ല്‍ 42 സീറ്റുകളില്‍ 18 എണ്ണം ബിജെപി നേടിയിരുന്നു. ഇത്തവണ അതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് സര്‍വെ ഫലം പറയുന്നത്.

2019ല്‍ 22 സീറ്റുകളാണ് തൃണമൂല്‍ നേടിയിരുന്നത്. പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടാനാണ് സാധ്യത. ജന്‍കീ ബാത്ത് സര്‍വെ പ്രകാരം 21 മുതല്‍ 26 സീറ്റുകള്‍ വരെയാണ് ബിജെപി നേടുക. ഇന്ത്യാന്യൂസ് സര്‍വെയിലും ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം.

അതേസമയം, രാജ്യത്ത് ബിജെപിത്ത് ഭരണത്തുടര്‍ച്ചയെന്ന് പ്രവചനം. 353 മുതല്‍ 392 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചനം. ഇന്‍ഡ്യ സഖ്യത്തിന് ആശ്വാസം നല്‍കുന്നത് കേരളവും തമിഴ്നാടും മാത്രമാണ്.

 

Loading...
Unable to load recommendations.
Follow Us
Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്