ഡൽഹി അക്ഷർധാം സന്ദർശിച്ച്  യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയും സ്പേസ് കമാൻഡും

ഹോളി ദിനത്തിലാണ് യുഎസ് ഉന്നത ഉദ്യോഗസ്ഥരുടെ അക്ഷർധാം ക്ഷേത്ര സന്ദർശനം. ഇരുവർക്കുമൊപ്പം യുഎസിൻ്റെ ഇന്ത്യയിലെ അംബാസിഡറായ സെർജിയോ ഗോറും ക്ഷേത്രം സന്ദർശിച്ചു

ഡൽഹി അക്ഷർധാം സന്ദർശിച്ച്  യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയും സ്പേസ് കമാൻഡും
Published: 

04 Mar 2026 | 09:20 PM

ന്യൂ ഡൽഹി : ഹോളി ദിനത്തിൽ പ്രസിദ്ധമായ ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ സന്ദർശനം നടത്തിൽ യുഎസ് സർക്കാരിൻ്റെ ഇന്നത് ഉദ്യോഗസ്ഥർ. യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലൻഡാവും യുഎസ് സ്പേസ് കമാൻഡർ ജനറൽ വിറ്റിങ്ങുമാണ് അക്ഷർധാം ക്ഷേത്രം സന്ദർശനം നടത്തിയത്. യുഎസിൻ്റെ ഇന്ത്യയിലെ അംബാസിഡറായ സെർജിയോ ഗോറും ഇരുവർക്കും ക്ഷേത്ര സർന്ദർശനത്തിനുണ്ടായിരുന്നു.

ഇന്ത്യയുടെ ആത്മീയ ജ്ഞാനത്തിനും, സാംസ്കാരിക പൈതൃകത്തിനും, ഐക്യത്തിന്റെയും സമാധാനത്തിന്റെയും പൊതുവായ മൂല്യങ്ങൾക്കും ആദരവ് സമർപ്പിച്ചുകൊണ്ടായിരുന്നു യുഎസ് ഉന്നത ഉദ്യോഗസ്ഥരുടെ ക്ഷേത്ര ദർശനം. ഇത്തരം ദർശനങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദത്തിനും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്ന അക്ഷർധാം ക്ഷത്രം അറിയിച്ചു. ഇന്ത്യയുടെ ആത്മീയ പൈതൃകത്തെയും നിലനിൽക്കുന്ന മൂല്യങ്ങളെയും പ്രദർശിപ്പിക്കുന്ന അസാധാരണമായ ക്ഷേത്രമാണ് സ്വാമനാരയണ അക്ഷർധാമെന്ന് യുഎസ് അംബാസിഡർ എക്സിൽ കുറിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ