Maternity leave: വാടകഗര്‍ഭധാരണം; വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആറുമാസ അവധി

Six Months Leave for Surrogacy: വാടക ഗര്‍ഭധാരണത്തില്‍ രണ്ടില്‍ താഴെ കുട്ടികളുള്ള വാടക ഗര്‍ഭധാരണം നടത്തുന്ന അമ്മയ്ക്ക് രണ്ടുപേരും സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കിലും അല്ലെങ്കിലും 180 ദിവസത്തെ പ്രസവാവധി അനുവദിക്കും.

Maternity leave: വാടകഗര്‍ഭധാരണം; വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആറുമാസ അവധി
Updated On: 

25 Jun 2024 | 05:50 PM

ന്യൂഡല്‍ഹി: വാടകഗര്‍ഭധധാരണത്തിലൂടെ (Surrogacy)  കുട്ടികളുണ്ടാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആറുമാസ അവധി ലഭിക്കും. വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 180 ദിവസത്തെ പ്രസവാവധി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 15 ദിവസത്തെ കമ്മീഷനിംഗ് ഫാദറിങ് അവധിയും കമ്മീഷനിംഗ് അമ്മക്ക് ശിശു സംരക്ഷണ അവധിയുമാണ് ലഭിക്കുക. 1972ല്‍ കേന്ദ്ര സിവില്‍ സര്‍വീസസ് നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ അനുസരിച്ചാണ് അവധി നല്‍കുന്നത്. പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയം ജൂണ്‍ 18ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്.

Also Read: Lok Sabha Speaker Election: ലോക്‌സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? അധികാരങ്ങള്‍ എന്തെല്ലാം

വാടക ഗര്‍ഭധാരണത്തില്‍ രണ്ടില്‍ താഴെ കുട്ടികളുള്ള വാടക ഗര്‍ഭധാരണം നടത്തുന്ന അമ്മയ്ക്ക് രണ്ടുപേരും സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കിലും അല്ലെങ്കിലും 180 ദിവസത്തെ പ്രസവാവധി അനുവദിക്കും. വാടകഗര്‍ഭധാരണത്തിലൂടെ ജനിച്ച ഒരു കുട്ടി അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന രണ്ടില്‍ താഴെ കുട്ടികളുള്ള പുരുഷ സര്‍ക്കാര്‍ ജീവനക്കാരില്‍ കമ്മീഷന്‍ ചെയ്യുന്ന പിതാവിന് കുഞ്ഞ് ജനിച്ച ദിവസം മുതല്‍ 6 മാസത്തിനുള്ളില്‍ 15 ദിവസത്തെ അവധി എടുക്കാവുന്നതാണെന്നുമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

Also Read: Lok Sabha Speaker Election : രണ്ടും കൽപ്പിച്ച് പ്രതിപക്ഷം; ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം അരങ്ങൊരുങ്ങി, 1976ന് ശേഷം ഇതാദ്യം

വാടകഗര്‍ധാരണത്തിലൂടെ കുഞ്ഞ് ജനിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ അവധികളൊന്നും ലഭിക്കുമായിരുന്നില്ല. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഒരു വനിത സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കും പുരുഷ ഉദ്യോഗസ്ഥനും അവരുടെ സേവന കാലയളവില്‍ പരമാവധി 730 ദിവസേക്ക് ശിശു സംരക്ഷണ അവധി ലഭിക്കും. മൂത്ത കുട്ടികളെ പരിപാലിക്കുന്നതിനാണ് ഈ അവധി ലഭിക്കുക.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി