Bengaluru to Chennai Route: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ബെസ്റ്റ് റൂട്ടിതാ; എളുപ്പവഴിയാണ്‌

Bengaluru to Chennai Road Trip: Easiest Way and Best Route: എപ്പോഴും ബസ്, ട്രെയിന്‍ യാത്രകള്‍ ആളുകള്‍ക്ക് സാധ്യമാകാറില്ല. പെട്ടെന്ന് എവിടെയെങ്കിലും എത്തിച്ചേരണമെങ്കില്‍ സ്വന്തം വാഹനമോ അല്ലെങ്കില്‍ ടാക്‌സി കാറുകളോ മറ്റോ ആണ് ആളുകള്‍ കൂടുതലായും ആശ്രയിക്കുന്നത്.

Bengaluru to Chennai Route: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ബെസ്റ്റ് റൂട്ടിതാ; എളുപ്പവഴിയാണ്‌

പ്രതീകാത്മക ചിത്രം

Updated On: 

04 Mar 2026 | 10:46 AM

ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ധാരാളം പേരുണ്ട്. എന്നാല്‍ യാത്ര അല്‍പം കഠിനമാണെന്ന് പറയാം. കൃത്യമായി ട്രെയിനുകളും ബസ്സുകളുമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വീസുകളും പര്യാപ്തമായി ഇല്ലാത്തതാണ് യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നത്. ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അതിവേഗം നാട്ടിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

എപ്പോഴും ബസ്, ട്രെയിന്‍ യാത്രകള്‍ ആളുകള്‍ക്ക് സാധ്യമാകാറില്ല. പെട്ടെന്ന് എവിടെയെങ്കിലും എത്തിച്ചേരണമെങ്കില്‍ സ്വന്തം വാഹനമോ അല്ലെങ്കില്‍ ടാക്‌സി കാറുകളോ മറ്റോ ആണ് ആളുകള്‍ കൂടുതലായും ആശ്രയിക്കുന്നത്. വാഹനം കിട്ടിയത് കൊണ്ട് മാത്രം കാര്യമില്ലല്ലോ…പെട്ടെന്നെത്താനുള്ള വഴി കൂടി അറിഞ്ഞാല്‍ മാത്രമല്ലേ കാര്യമുള്ളൂ.

ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു റൂട്ട് പരിചയപ്പെടാം. വളരെ പെട്ടെന്ന് യാത്ര പൂര്‍ത്തിയാക്കാന്‍ ഇത് നിങ്ങളെ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്.

ഹോസ്‌കോട്ട്-എക്‌സ്പ്രസ് വേ-വി കോട്ട-ഗുഡിയാട്ടം ബൈപാസ്-കെവി കുപ്പം-വിരിഞ്ചിപുരം-എന്‍എച്ച് 48- ശങ്കരമഠം റൂട്ട് വഴി കാഞ്ചീപൂരത്ത് എത്തിച്ചേരാന്‍ സാധിക്കും. ഉച്ചയ്ക്ക് 2.30ന് യാത്ര തിരിക്കുന്ന ഒരാള്‍ക്ക് വൈകിട്ട് 6.45 ഓടെ ഈ വഴി തമിഴ്‌നാട്ടില്‍ എത്താന്‍ സാധിക്കും.

Also Read: Bengaluru Highspeed Train: 8 മണിക്കൂറില്‍ നിന്ന് രണ്ടിലേക്ക്; ബെംഗളൂരു യാത്ര ശരവേഗത്തില്‍ കഴിയും

തമിഴ്‌നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചുപോകാനായി, താംബരം-വണ്ടലൂര്‍-ഒറഗടം-ഉതുകാട്-ആറ്റുപുത്തൂര്‍-വെല്ലൂര്‍-പള്ളിക്കൊണ്ട-ഗുഡിയാത്തം-വി കോട്ട-ബിസിഇ-ഹോസ്‌കോട്ട്-സിവി രാമന്‍ നഗര്‍ വഴിയാണ് നല്ലത്.

നല്ല റോഡുകള്‍ തന്നെയാണ് അതിവേഗത്തിലുള്ള യാത്ര നടത്തുന്നതിന് സഹായിക്കുന്നത്. എന്നാല്‍ ഈ പറഞ്ഞ റൂട്ടില്‍ ചിലഭാഗങ്ങളില്‍ റോഡ് അല്‍പം മോശമാണെങ്കിലും വലിയ കുഴപ്പമില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ