Vande Bharat : കൂടുതൽ വേ​ഗത, മികച്ച ടോയ്ലറ്റുകൾ, സീറ്റുകൾ, പുതിയ വന്ദേഭാരത് 18 മാസത്തിനുള്ളിലെത്തിയേക്കും

Vande Bharat 4.0 to be ready in 18 months: നിലവിൽ, 100 ​​കിലോമീറ്റർ വേഗതയിലേക്ക് 52 സെക്കൻഡിനുള്ളിൽ എത്താൻ ശേഷിയുള്ള വന്ദേ ഭാരത് 3.0 ആണ് ഇന്ത്യയിലുള്ളത്.

Vande Bharat : കൂടുതൽ വേ​ഗത, മികച്ച ടോയ്ലറ്റുകൾ, സീറ്റുകൾ, പുതിയ വന്ദേഭാരത് 18 മാസത്തിനുള്ളിലെത്തിയേക്കും

വന്ദേഭാരത്

Updated On: 

16 Oct 2025 | 02:26 PM

ന്യൂഡൽഹി: അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യ അടുത്ത തലമുറയിലെ വന്ദേ ഭാരത് ട്രെയിനുകൾ വികസിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പതിനാറാമത് ഇന്റർനാഷണൽ റെയിൽവേ എക്യുപ്‌മെന്റ് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2047 ഓടെ 350 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾ ഓടുന്ന 7,000 കിലോമീറ്റർ ഡെഡിക്കേറ്റഡ് പാസഞ്ചർ ഇടനാഴികൾ (Dedicated Passenger Corridors) വികസിപ്പിക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. നിലവിൽ, 100 ​​കിലോമീറ്റർ വേഗതയിലേക്ക് 52 സെക്കൻഡിനുള്ളിൽ എത്താൻ ശേഷിയുള്ള വന്ദേ ഭാരത് 3.0 ആണ് ഇന്ത്യയിലുള്ളത്.

 

പുതിയ വന്ദേഭാരതിന്റെ സവിശേഷതകൾ

 

പുതിയ വന്ദേഭാരതിൽ ടോയ്‌ലെറ്റുകൾ മെച്ചപ്പെടുത്തുന്നതിനും സീറ്റുകൾ പരിഷ്‌കരിക്കുന്നതിനും കോച്ചുകളുടെ മൊത്തത്തിലുള്ള പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വന്ദേ ഭാരത് 4.0 ഒരു ആഗോള നിലവാരത്തിൽ രൂപകൽപന ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാസഞ്ചർ ഇടനാഴികൾ കൂടി സ്ഥാപിച്ചാൽ 350 കിലോമീറ്റർ വേ​ഗത്തിൽ ഓടാനും പുതിയ വന്ദേഭാരതിനാകും എന്നാണ് പ്രതീക്ഷ.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ