കൊച്ചിയിൽ അതിഥി തൊഴിലാളി സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിൽ 13കാരിക്ക് വെട്ടേറ്റു

രാത്രി 7 മണിയോടെയാണ് സംഭവം തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ....

കൊച്ചിയിൽ അതിഥി തൊഴിലാളി സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിൽ 13കാരിക്ക് വെട്ടേറ്റു

പ്രതീകാത്മക ചിത്രം

Published: 

27 Jan 2026 | 07:22 AM

കൊച്ചി: കാക്കനാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ 13 കാരിക്ക് വെട്ടേറ്റു. സൈബ അക്താര എന്ന പെൺകുട്ടിക്കാണ് തലയ്ക്കു ഗുരുതരമായി വെട്ടേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

രാത്രി 7 മണിയോടെയാണ് സംഭവം തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇതിനിടെ 13 കാരിക്ക് വെട്ടേൽക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്ക് പറ്റിയതയാണ് വിവരം.

Loading...
Unable to load recommendations.
Follow Us
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
7500mAh ബാറ്ററിയും നാല് 50MP ക്യാമറകളും ഉണ്ട്!
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video