AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thiruvananthapuram Accident: തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

Thiruvananthapuram Nedumangad Accident: ഇന്നലെ രാത്രി 11 മണിയോടെ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ രാജേഷ് ബിനോയ് എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്....

Thiruvananthapuram Accident: തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
Accident
Ashli C
Ashli C | Published: 09 Mar 2026 | 07:05 AM

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം.

ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ രാജേഷ് ബിനോയ് എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഉഴമലയ്ക്കൽ സ്വദേശി അഭിനവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ:40,000 രൂപ വേതനം അല്ലെങ്കിൽ ജോലിയില്ല; നഴ്സുമാർ തെരുവിലേക്ക്, ആശുപത്രികൾ പ്രതിസന്ധിയിൽ

അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണ്ണമായി തകർന്നു. റോഡിൽ കെട്ടിക്കിടന്ന രക്തം ഫയർഫോഴ്സ് എത്തിയാണ് നീക്കം ചെയ്തത്.

Follow Us