AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

കോഴിക്കോട് 16 കാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

16 വയസ്സുകാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവാവ് തന്നെയാണ്. സംഭവത്തിൽ മൂഴിക്കൽ സ്വദേശിനിയായ നസ്രീനെയാണ് കൊല്ലപ്പെട്ടത്.പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.. കൊലപാതകത്തിനുശേഷം അദിനാൻ സ്വയം ജീവനൊടുക്കി. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് ഇനിയും വ്യക്തമല്ല.കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്..........

കോഴിക്കോട് 16 കാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
Ashli C
Ashli C | Edited By: Arun Nair | Updated On: 14 Apr 2026 | 11:18 AM

കോഴിക്കോട്: ചെലവൂരിൽ 16 വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. 16 വയസ്സുകാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവാവ് തന്നെയാണ്. സംഭവത്തിൽ മൂഴിക്കൽ സ്വദേശിനിയായ നസ്രീനെയാണ് കൊല്ലപ്പെട്ടത്.

ALSO READ:തൃശ്ശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: ആഭരണങ്ങൾ കവർന്നതായി സംശയം

പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.. കൊലപാതകത്തിനുശേഷം അദിനാൻ സ്വയം ജീവനൊടുക്കി. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് ഇനിയും വ്യക്തമല്ല. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

(UPDATING…)

Follow Us