സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് വീണു; മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
എറണാകുളം കാലടി സ്വദേശിയായ സജീവും ഭാര്യയും ഫാമിലെ ജോലിക്കാർ ആയിരുന്നു. കുട്ടിയെ ഉറക്കി കടത്തിയതിനുശേഷം ഇരുവരും ജോലിക്ക് വേണ്ടി പോയപ്പോഴാണ് അപകടം ഉണ്ടായത്.കുട്ടിയെ ഉറക്കി കിടത്തിയ ശേഷം ഇരുവരും ജോലിക്കായി പോയപ്പോഴാണ് ഫാനിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കത്തി പൊട്ടി താഴേക്ക് വീഴുകയായിരുന്നു. കിടക്കയും കട്ടിലും എല്ലാം കത്തിയമർന്ന നിലയിലാണ്..........
മലപ്പുറം: സീലിംഗ് ഫാനിൽ തീപിടിച്ച് താഴേക്ക് വീണ് കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന അഞ്ചു വയസ്സുകാരി തീ പിടിച്ചു മരിച്ചു.മലപ്പുറം തിരുവാലി കൊളക്കാട്ടിരിയിൽ ആണ് സംഭവം. സീലിംഗ് ഫാനിന് തീപിടിച്ച് കട്ടിലേക്ക് പൊട്ടിവീണാണ് അപകടം ഉണ്ടായത്.തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.
എറണാകുളം കാലടി സ്വദേശിയായ സജീവും ഭാര്യയും ഫാമിലെ ജോലിക്കാർ ആയിരുന്നു. കുട്ടിയെ ഉറക്കി കടത്തിയതിനുശേഷം ഇരുവരും ജോലിക്ക് വേണ്ടി പോയപ്പോഴാണ് അപകടം ഉണ്ടായത്.കുട്ടിയെ ഉറക്കി കിടത്തിയ ശേഷം ഇരുവരും ജോലിക്കായി പോയപ്പോഴാണ് ഫാനിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കത്തി പൊട്ടി താഴേക്ക് വീഴുകയായിരുന്നു. കിടക്കയും കട്ടിലും എല്ലാം കത്തിയമർന്ന നിലയിലാണ്.
ALSO READ:ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം
വീട്ടിൽ നിന്നും പുക വരുന്നത് കണ്ട് മാതാപിതാക്കളും സമീപത്തുള്ള ആളുകളും എല്ലാം ഓടി വരുമ്പോഴാണ് മുറിയിൽ നിന്നും തീ ആളിപ്പടരുന്നത് കാണുന്നത്. തട്ടിലും കിടക്കയും എല്ലാം പൂർണമായി കത്തി നശിച്ച നിലയിലായിരുന്നു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാമിലെ ജോലിക്കാർക്കായി അനുവദിച്ച ക്വാർട്ടേഴ്സിലാണ് കുഞ്ഞടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ശ്രീഭദ്രയെ കട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം, മാതാപിതാക്കൾ ഇരുവരും ജോലിക്ക് പോയപ്പോഴാണ് അപകടം.സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി.
ENGLSH SUMMARY
A five-year-old girl died after a ceiling fan caught fire and fell onto the bed where she was sleeping. The incident occurred at Kolakkattiri in Thiruvali, Malappuram. The tragedy happened when the burning ceiling fan broke loose and crashed onto the bed. The deceased, Sreebhadra, was the daughter of Sajeev Panikkasseri, who runs a farm in Kolakkattiri, Thiruvali.