Christmas New Year Bumper 2026: ഈ നമ്പര്‍ ടിക്കറ്റെടുത്താല്‍ അടിക്കും ഉറപ്പ്; ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ എടുത്തോ?
Christmas New Year Bumper 2026 First Prize Winning Numbers: XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ടിക്കറ്റുകള്‍ പുറത്തെത്തിയത്. 400 രൂപയാണ് ടിക്കറ്റിന്റെ വില. കേരളത്തിലെ എല്ലാ ജില്ലകളിലും വില്‍പന തകൃതിയായി പുരോഗമിക്കുകയാണ്.

ക്രിസ്മസ് - ന്യൂയര്‍ ഭാഗ്യക്കുറി
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യൂയര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ ബിആര്‍ 107 ലോട്ടറിയുടെ നറുക്കെടുപ്പ് ജനുവരി 24ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവില്‍ വെച്ചാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കാന്‍ പോകുന്നത്.
XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ടിക്കറ്റുകള്‍ പുറത്തെത്തിയത്. 400 രൂപയാണ് ടിക്കറ്റിന്റെ വില. കേരളത്തിലെ എല്ലാ ജില്ലകളിലും വില്‍പന തകൃതിയായി പുരോഗമിക്കുകയാണ്.
സമ്മാനഘടന
ഒന്നാം സമ്മാനം- 20 കോടി
രണ്ടാം സമ്മാനം- 1 കോടി വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം- 10 ലക്ഷം വീതം 20 പേര്‍ക്ക്
നാലാം സമ്മാനം- 3 ലക്ഷം
അഞ്ചാം സമ്മാനം- 2 ലക്ഷം
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 2,000 രൂപ
എട്ടാം സമ്മാനം- 1,000 രൂപ
ഒന്‍പതാം സമ്മാനം- 500 രൂപ
പത്താം സമ്മാനം- 400 രൂപ
സമാശ്വാസ സമ്മാനം- 1 ലക്ഷം രൂപ
ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ എടുക്കുന്നതിന് മുന്‍വര്‍ഷങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ബമ്പറുകള്‍ നിങ്ങള്‍ പരിഗണിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ പരിചയപ്പെടാം.
ഇവയാണ്
2020-21 ഒന്നാം സമ്മാനം 12 കോടി രൂപ- XG 358753 (തിരുവനന്തപുരം)
2021-22 ഒന്നാം സമ്മാനം 12 കോടി രൂപ- XG 218582 (കോട്ടയം)
2022-23 ഒന്നാം സമ്മാനം 16 കോടി രൂപ- XD 236433 (താമരശേരി)
2023-24 ഒന്നാം സമ്മാനം 20 കോടി രൂപ- XC 224091 (പാലക്കാട്)
2024-25 ഒന്നാം സമ്മാനം 20 കോടി രൂപ- XD 387132 (കണ്ണൂര്‍)
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും ലോട്ടറിയെ അവരുടെ വിധി മാറ്റാൻ ആശ്രയിക്കാതിരിക്കുക)