V D Satheesan: 10000 കോടിയുടെ പദ്ധതി ടാറ്റയുടേതല്ല; കപ്പൽ നിർമ്മാണ പദ്ധതിയിൽ മലക്കം മറിഞ്ഞു മുഖ്യമന്ത്രി
V D Satheesan: മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തിലെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമ്മാണ സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാട് നിക്ഷേപ ആകർഷണ പദ്ധതിയും ആണ് മുഖ്യമന്ത്രി പരാമർശിച്ചത്. വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകലിലൂടെയും വരുംവർഷങ്ങളിൽ സംസ്ഥാനത്തെ ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിശബ്ദത്തിന് വ്യാപ്തിയായ..............

V D Satheesan
തിരുവനന്തപുരം: 10000 കോടി രൂപയുടെ കൽപ്പ നിർമ്മാണ പദ്ധതിയുമായി ടാറ്റ കേരളത്തിൽ നിക്ഷേപം നടത്തുന്നു എന്ന തരത്തിൽ നടത്തിയ പരാമർശത്തിൽ മലക്കം മറിഞ്ഞു മുഖ്യമന്ത്രി വി ഡി സതീശൻ. 10000 കോടി പദ്ധതി ടാറ്റയുടേതല്ല എന്നും ടാറ്റായുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല. കപ്പൽ നിർമ്മാണ യൂണിറ്റ് സംയുക്ത സംരംഭമാണ് സംയുക്ത സംരംഭത്തിൽ മലബാർ സിമന്റ്സും ടാറ്റയും ഉണ്ട്.
വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകലിലൂടെയും വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ സെലക്ഷമിടുന്ന ആകെ നിശബ്ദത്തിന്റെ വ്യാപ്തിയായ ആണ് പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന് പരാമർശിച്ചതിലൂടെ സൂചിപ്പിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
ALSO READ:വഖഫ് ബോർഡിനേർപ്പെടുത്തിയ നിയന്ത്രണം: ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ
മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തിലെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമ്മാണ സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാട് നിക്ഷേപ ആകർഷണ പദ്ധതിയും ആണ് മുഖ്യമന്ത്രി പരാമർശിച്ചത്. വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകലിലൂടെയും വരുംവർഷങ്ങളിൽ സംസ്ഥാനത്തെ ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിശബ്ദത്തിന് വ്യാപ്തിയായ ആണ് അദ്ദേഹം സൂചിപ്പിച്ചത്.
അതിന്റെ ഭാഗമായാണ് മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രൊജക്റ്റ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനീയറിങ് ലിമിറ്റഡ് ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയത്.
പദ്ധതിക്ക് ആവശ്യമായ എല്ലാ പ്രധാന അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞു കൊച്ചിൻ പോർട്ട് അതോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആധുനികമായ ഷിപ്പ് ബിൽഡിംഗ് എക്കോ സിസ്റ്റം രൂപീകരിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പായാണ് ഈ പദ്ധതി സർക്കാർ കാണുന്നത് എന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
കേവലം ഒരു കപ്പൽ നിർമ്മാണ യൂണിറ്റിൽ ഒതുങ്ങുന്ന പദ്ധതിയല്ല മിഷൻ സമുദ്ര. വിഴിഞ്ഞം അത്താരാഷ്ടംര തുറമുഖം കൊച്ചി തുറമുഖം, കൊച്ചിൻ ഷിപ്പിയാട് എന്നിവയുൾപ്പടെ സംസ്ഥാനത്തെ തീരദേശ മേഖലയെ പ്രയോജനപ്പെടുത്തി കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, മറൈൻ എൻജിനീയറിങ് തീരദേശനിർമ്മാണ യൂണിറ്റുകൾ ലോജിസ്റ്റിക്സ് മാരിടൈം സേവനങ്ങൾ തുടങ്ങി അനുബന്ധ വ്യവസായങ്ങൾ എന്നിവ ഏകോപിപ്പിച്ചിട്ടുള്ള സമഗ്ര സമുദ്ര വികസനമാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതികളുമായി ബന്ധപ്പെട്ട രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ ചർച്ചകളിലൂടെ മികച്ച നിക്ഷേപം സമീപഭാവിയിൽ സംസ്ഥാനത്തേക്ക് എത്തുമെന്ന് ആത്മവിശ്വാസം സർക്കാരിൽ ഉണ്ട് എന്നും വ്യക്തമാക്കി.
ENGLISH SUMMARY
Chief Minister VD Satheesan has lost his cool over his remarks that Tata is investing in Kerala with a Rs 10,000 crore Kalpa construction project. He said that the Rs 10,000 crore project does not belong to Tata and that no investment agreement has been signed with Tata. The shipbuilding unit is a joint venture and Malabar Cements and Tata are in the joint venture.