Sabarimala flagpole re-installation: സ്വർണ്ണം നാണയമായി നൽകി! ശബരിമല കൊടിമര പുന പ്രതിഷ്ഠയിൽ സംഭാവന നൽകിയെന്ന് സ്ഥിരീകരിച്ച് സിനിമാതാരങ്ങൾ

Sabarimala flagpole re-installation Updates: കൂടാതെ സംഭാവന നൽകിയവരിൽ ചിലർ എത്രത്തോളം സ്വർണ്ണ കൊടുത്തു വരുന്ന കാര്യത്തിൽ കൃത്യമായ അളവും തെളിവും സഹിതം നൽകി കൊണ്ടാണ് വിജിലൻസിനെ പിന്തുണയ്ക്കുന്നത്...

Sabarimala flagpole re-installation: സ്വർണ്ണം നാണയമായി നൽകി! ശബരിമല കൊടിമര പുന പ്രതിഷ്ഠയിൽ സംഭാവന നൽകിയെന്ന് സ്ഥിരീകരിച്ച് സിനിമാതാരങ്ങൾ

Sabarimala

Published: 

15 Feb 2026 | 10:34 AM

ശബരിമല കൊടിമരം പ്രതിഷ്ഠയിൽ സംഭാവന നൽകിയതായി സ്ഥിരീകരിച്ച സിനിമ താരങ്ങളും. സ്വർണ്ണം നാണയങ്ങളാണ് നൽകിയത് എന്ന് ചില സിനിമാതാരങ്ങൾ വിജിലൻസിനും മൊഴി നൽകിയതായി റിപ്പോർട്ട്. ഷാജി കൈലാസ് സുരേഷ് കുമാർ രഞ്ജി പണിക്കർ എന്നിവരാണ് വിജിലൻസിന് മുൻപാകെ മൊഴി നൽകിയത്. ദേവസ്വം രേഖകളിൽ പരാമർശിച്ചിരിക്കുന്ന ‌‌തിനേക്കാൾ കൂടുതൽ ആളുകൾ കൊടി പ്രതിഷ്ഠയ്ക്ക് വേണ്ടി സമ്മാനം നൽകി എന്നറിയാൻ മാധ്യമങ്ങളുടെ പരസ്യം നൽകാനും വിജിലൻസ് ആലോചിക്കുന്നുണ്ട്.

കൂടാതെ സംഭാവന നൽകിയവരിൽ ചിലർ എത്രത്തോളം സ്വർണ്ണ കൊടുത്തു വരുന്ന കാര്യത്തിൽ കൃത്യമായ അളവും തെളിവും സഹിതം നൽകി കൊണ്ടാണ് വിജിലൻസിനെ പിന്തുണയ്ക്കുന്നത്. എന്നാൽ മറ്റു ചിലർക്ക് സമ്മാനം നൽകേണ്ട സ്വർണത്തിന്റെ തൂക്കം ഓർമ്മയില്ലെന്നാണ് പ്രതികരണം. വരുംദിവസങ്ങളിൽ മോഹൻലാൽ സുരേഷ് ഗോപി തുടങ്ങിയ താരങ്ങളും മൊഴി നൽകിയേക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇവരും മൊഴി നൽകാനുള്ള തങ്ങളുടെ സന്നദ്ധത വിജിലൻസ് സംഘത്തെ അറിയിച്ചയാണ് വിവരം. 27 പേർ സ്വർണം സംഭാവന നൽകിയെന്നാണ് ദേവസ്വം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ പേരും സംഭാവന നൽകി എന്നറിയാനുള്ള മാധ്യമങ്ങളിലൂടെ പരസ്യം നൽകാൻ നീക്കം.

കൂടാതെ സ്വർണം നൽകിയവർ തെളിവുകളുടെ ഇത് സംഘത്തെ അറിയിക്കണമെന്നും തുടർന്നുവിചാരം പേരുകൾ ദേവസ്വം രേഖകളുമായി ഒത്തു നോക്കും. ഹൈക്കോടതിയുടെ അനുമതിക്ക് പിന്നാലെയാണ് കോടിമല പുന പ്രതിഷ്ഠയ്ക്ക് ലഭ്യ സംഭാവനയിൽ അന്വേഷണം നടത്താനായി വിജിലൻസ് സംഘത്തെ രൂപീകരിച്ചത്. കൊടിമര പുന്നപ്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ദേവപ്രശ്നത്തിന് രേഖകൾ ഉൾപ്പെടെ വിജിലൻസ് പരിശോധിച്ചു വരികയാണ് 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ആണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

Related Stories
Kerala Lottery Result: ടെന്‍ഷന്‍ വേണ്ട, സമാധാനത്തോടെ നോക്കിയാല്‍ മതി; സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌
Sabarimala Gold Theft Case: ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യം! കേടുപാടുകൾ വരാൻ സാധ്യത
Sabari Rail and MC Road : ഗതാഗതക്കുരുക്കിന് വിട, എംസി റോഡിൽ 7 പുതിയ ബൈപ്പാസുകൾ വരുന്നു, ശബരി റെയിൽവേ ഭൂമി ഏറ്റെടുക്കാൻ കോടികൾ
Kerala UV Alert: ചൂടിനൊപ്പം പേടിക്കണം അൾട്രാവയലറ്റ് വികിരണത്തേയും, ഈ ജില്ലക്കാർക്ക് മുന്നറിയിപ്പ്
Alin Sherin’s Organ Donation: ആലിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, അഞ്ചു പേരിലൂടെ ആ മാലാഖ ജീവിക്കും
Sabarimala Women’s Entry: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന്റെ നിലപാട് താൽക്കാലികമോ സ്ഥിരമോ എന്ന് ഇതോടെ അറിയാം; ജി സുകുമാരൻ നായർ
കറിവേപ്പില ഈ ജന്മം കേടാകില്ല; ടിപ്പൊക്കെ ഇഷ്ടം പോലുണ്ട്
ഈ ഉള്ളി അച്ചാർ മതി ഒരുപറ ചോറുണ്ണാൻ
തണ്ണിമത്തൻ ഉപ്പിലിട്ടത്... ഐവാ സംഗതി വൈറലാണ്!
മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്
വെള്ളത്തിലേക്ക് വിട്ടിട്ടും പാമ്പ് പോയില്ല
വെറും നിലത്ത് ഭക്ഷണം കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥ
6 കോടി പിഴ, കേരളത്തിലും നടന്ന അപകടം
വന്ദേഭാരതിൽ പാമ്പ്, ഒടുവിൽ ആളെ കിട്ടി വമ്പൻ ട്വിസ്റ്റ്.