കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് ബൈക്ക് തെറിച്ചു വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരിച്ചറിയാനാകാത്ത മറ്റൊരു യുവാവ് എന്നിവരാണ് സംഭവത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി 10:30 യോടെയാണ് സംഭവം.കൊടുങ്ങല്ലൂർ കൂർക്കഞ്ചേരി സംസ്ഥാന പാതയിൽ ഊരകം സെന്ററിൽ ആണ് അപകടം നടന്നത്. ലോറിക്ക് എതിരെ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. രണ്ട് യുവാക്കളും ലോറിക്കടിയിൽ പെട്ടു എന്നും നാട്ടുകാർ പറയുന്നു. അരമണിക്കൂർ കഴിഞ്ഞാണ് ഇരുവരെയും പുറത്തെടുക്കാ....

കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് ബൈക്ക് തെറിച്ചു വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Published: 

25 Nov 2026 | 07:22 AM

കൊടുങ്ങല്ലൂർ: കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് ബൈക്കുകൾ തെറിച്ചു വീണ് രണ്ട് യുവാക്കൾ മരിച്ചു. കൊടുങ്ങല്ലൂർ ഊരകം സെന്ററിൽ ആണ് സംഭവം.ചേർപ്പ് പെരുമ്പിള്ളിശ്ശേരി വടക്കൂട്ട് ജഗന്നിവാസന്റെ മകൻ ഉണ്ണികൃഷ്ണൻ (30) ഇനിയും തിരിച്ചറിയാനാകാത്ത മറ്റൊരു യുവാവ് എന്നിവരാണ് സംഭവത്തിൽ മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10:30 യോടെയാണ് സംഭവം.കൊടുങ്ങല്ലൂർ കൂർക്കഞ്ചേരി സംസ്ഥാന പാതയിൽ ഊരകം സെന്ററിൽ ആണ് അപകടം നടന്നത്. ലോറിക്ക് എതിരെ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. രണ്ട് യുവാക്കളും ലോറിക്കടിയിൽ പെട്ടു എന്നും നാട്ടുകാർ പറയുന്നു. അരമണിക്കൂർ കഴിഞ്ഞാണ് ഇരുവരെയും പുറത്തെടുക്കാൻ സാധിച്ചത്.

ALSO READ:അഞ്ച് ജില്ലകളിൽ അലർട്ട്; സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം

പാലക്കാട് സ്കൂളിൽ സഹപാഠി വിദ്യാർഥിയെ വെടിവെച്ചു

പാലക്കാട് സ്കൂളിൽ വെടിവെപ്പ്. പാലക്കാട് പള്ളിപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് പരിക്കുപറ്റിയത്. ക്ലാസ് മുറിയിൽ വച്ച് സഹപാഠി വിദ്യാർത്ഥിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പാലക്കാട് പള്ളിപ്പുറം പരതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ഇന്നലെ നവംബർ 24 ചൊവ്വാഴ്ചയായിരുന്നു അപകടം ഉണ്ടായത്. നാടൻ റീവോൾവർ തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥി വെടിവെച്ചത്. തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വിദ്യാർത്ഥിയുടെ തോളിലാണ് പരിക്കേറ്റത്.. സ്കൂളിൽ മറ്റു വിദ്യാർത്ഥികളെ കാണിക്കുന്നതിനു വേണ്ടിയാണ് തോക്കുമായി കുട്ടി സ്കൂളിൽ എത്തിയത്. വീട്ടിലെ അച്ഛന്റെയോ മുത്തശ്ശന്റേയോ തോക്ക് ആയിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ആദ്യം കരുതിയിരുന്നത് എയർഗൺ ഉപയോഗിച്ചാണ് വെടിത്തത് എന്നാണ് എന്നാൽ പിന്നീടുള്ള പരിശോധനയിലാണ് റൈഫിൽ മാതൃകയിലുള്ള നാടൻ തോക്ക് ആയിരുന്നുവെന്ന്.

ENGLISH SUMMARY

Two young men died after their motorcycles skidded and ended up underneath a container lorry. The incident occurred at Oorakam Centre in Kodungallur. The deceased have been identified as Unnikrishnan (30), son of Vadakkoot Jagannivasan from Perumbillissery, Cherpu, and another young man whose identity is yet to be established. The incident took place around 10:30 PM on Tuesday at Oorakam Centre, located on the Kodungallur–Koorkanchery state highway.

Loading...
Unable to load recommendations.
Follow Us
റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ