Kerala Lottery Result: എടാ ഭാഗ്യവാനേ, ഇന്നത്തെ താരം നീ തന്നെ; ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്
Kerala Bhagyathara BT 37 Lottery Result Today: ടിക്കറ്റിന്റെ വില 50 രൂപയാണ്. സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും നിങ്ങൾക്ക് തുക കരസ്ഥമാക്കാം.
തിരുവനന്തപുരം: കേരള സർക്കാർ തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്. ഭാഗ്യതാര ബി .റ്റി – 37 ഫലമാണ് പ്രഖ്യാപിച്ചത്. ടിക്കറ്റിന്റെ വില 50 രൂപയാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷവും ലഭിക്കും. 5000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങൾ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കേണ്ടതാണ്.
ഭാഗ്യതാര ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
BF 754024
സമാശ്വാസ സമ്മാനം: 5,000 രൂപ
BA 754024
BB 754024
BC 754024
BD 754024
BE 754024
BG 754024
BH 754024
BJ 754024
BK 754024
BL 754024
BM 754024
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
BD 835365
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ
BM 525213
നാലാം സമ്മാനം: 5,000 രൂപ
0466 1705 2024 2072 2128 2295 2630 3217 3763 3881 4498 4781 6005 6144 6497 7795 8138 8854 9502
അഞ്ചാം സമ്മാനം: 2,000 രൂപ
1184 1362 1524 1990 4296 8262
ആറാം സമ്മാനം: 1,000 രൂപ
0408 1138 1272 1559 1641 1655 1742 1769 2005 2735 2811 2900 3167 3170 3458 3678 5236 6318 6990 7254 7496 7631 8039 9388 9751
ഏഴാം സമ്മാനം: 500 രൂപ
0025 0181 0302 0695 0778 0840 1029 1157 1173 1248 1262 1332 1392 1570 1666 1790 1826 1939 1980 2029 2175 2258 2308 2511 3005 3083 3562 3646 3752 3777 3978 4023 4197 4278 4322 4909 4956 5069 5094 5244 5458 5617 5752 5795 5863 5959 6026 6413 6461 6559 6915 7141 7209 7267 7323 7379 7457 7584 7784 8066 8144 8209 8315 8340 8607 9150 9182 9286 9547 9593 9688 9726 9744 9767 9859 9983
എട്ടാം സമ്മാനം: 200 രൂപ
0008 0121 0176 0207 0287 0314 0332 0388 0405 0696 0707 1196 1324 1385 1561 1632 1727 1903 1929 1955 2023 2198 2480 2576 2649 2752 2790 2857 2866 2901 3288 3375 3407 3482 3483 3757 3938 4004 4016 4063 4116 4240 4518 4596 4597 4606 4704 4707 4875 5113 5178 5252 5395 5499 5508 5532 5812 6062 6064 6103 6262 6329 6450 6724 6940 6946 7019 7031 7046 7387 7446 7481 7575 7763 7790 7845 8002 8110 8131 8140 8279 8294 8325 8640 8657 8827 8928 9243 9513 9521 9616 9787 9828 9846
ഒമ്പതാം സമ്മാനം: 100 രൂപ
0037 0044 0097 0134 0253 0258 0334 0353 0530 0752 0763 0847 0957 1066 1158 1208 1323 1583 1628 1681 1735 1805 1907 2078 2100 2207 2317 2347 2397 2418 2688 2829 2852 2892 2917 2951 3041 3049 3052 3105 3150 3163 3195 3205 3311 3331 3368 3441 3486 3550 3557 3639 3727 3898 4000 4069 4164 4191 4274 4281 4286 4319 4324 4353 4381 4384 4407 4526 4536 4766 4874 4878 4918 4922 4991 5062 5081 5128 5142 5154 5192 5398 5400 5562 5626 5649 5669 5692 5711 5823 5990 6023 6126 6137 6316 6320 6407 6422 6476 6653 6696 6728 6747 7105 7282 7313 7402 7413 7460 7692 7699 7710 7810 7821 7935 8056 8190 8229 8248 8249 8297 8345 8502 8604 8645 8724 8746 8752 8763 8846 8898 9148 9199 9205 9229 9401 9468 9572 9640 9646 9703 9804 9944 9979
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)