Kerala Lottery Result: ഇന്നത്തെ ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്? കാരുണ്യ KR-707 ലോട്ടറി ഫലം പുറത്ത്

Karunya KR-705 Result: കാരുണ്യ കെആര്‍ 705 നേടുന്ന ഭാഗ്യശാലിക്ക് 1 കോടി രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ഇതിന് സമാനമായ മറ്റ് സീരീസുകളിലെ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5,000 രൂപ ലഭിക്കും.

Kerala Lottery Result: ഇന്നത്തെ ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്? കാരുണ്യ KR-707 ലോട്ടറി ഫലം പുറത്ത്

ലോട്ടറിഫലം

Updated On: 

25 May 2025 11:00 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടക്കുന്ന ലോട്ടറിയാണ് കാരുണ്യ. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരഞ്ഞെടുത്ത ആ വിജയി ആരാണെന്ന് അറിയേണ്ടേ?

കാരുണ്യ കെആര്‍ 705 നേടുന്ന ഭാഗ്യശാലിക്ക് 1 കോടി രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ഇതിന് സമാനമായ മറ്റ് സീരീസുകളിലെ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5,000 രൂപ ലഭിക്കും. രണ്ടാം സമ്മാനം 50 ലക്ഷം, മൂന്നാം 5 ലക്ഷം, നാലാം സമ്മാനം 1 ലക്ഷം, അഞ്ചാം സമ്മാനം 5,000, ആറാം സമ്മാനം 1,000, ഏഴാം സമ്മാനം 500, എട്ടാം സമ്മാനം 100, ഒന്‍പതാം സമ്മാനം 50 എന്നിങ്ങനെയാണ്.കാരുണ്യ കെആര്‍ 705ന്റെ ഫലം പരിശോധിക്കാം.

 

ഒന്നാം സമ്മാനം 1 കോടി

 

KO 671411

 

രണ്ടാം സമ്മാനം 50 ലക്ഷം

 

KY 108014

മൂന്നാം സമ്മാനം 5 ലക്ഷം

KU 464857

 

സമാശ്വാസ സമ്മാനം 5000 രൂപ

 

KN 671411
KP 671411
KR 671411
KS 671411
KT 671411
KU 671411
KV 671411
KW 671411
KX 671411
KY 671411
KZ 67141

 

നാലാം സമ്മാനം ഒരു ലക്ഷം

1) KN 802412
2) KO 419472
3) KP 133825
4) KR 644985
5) KS 493679
6) KT 375997
7) KU 349038
8) KV 621690
9) KW 851280
10) KX 309460
11) KY 605072
12) KZ 854152

 

അഞ്ചാം സമ്മാനം 5000 രൂപ

 

1521 1588 2825 3453 3533 3573 3588 4329 4538 6380 6421 6457 6714 7162 8769 8876 8890 9765

 

ആറാം സമ്മാനം 1000 രൂപ

 

1145 1179 1288 2154 2783 2882 2992 3252 3689 4175 4625 4786 5779 6002 6023 7077 7888 7903 8633 8842 8921 8939 9464 9508

 

ഏഴാം സമ്മാനം 500 രൂപ

8917  9615  2092  0836  3112  1580  1609  4581  1099  5358  4483  7729  6547  4827  3565  4983  2366  0369  5979  5025  5437  5271  5283  9801  4899  4500  6582  8425  6657  0765  1429  7374  7315  0066  2827  7151  7195  0481  5809  8640  9048  5727  2906  2439  3497  2943  2936  9954  7928  6147  8852  8321  6361  6812  9623  8704  2452  9395  5019  7068  3905  6844  4290  7747  8631  2596  6815  5451  7913  5063  2315  1920  9725  9883  8982  9662  9098  3404  0970  3517  4335  7328  6748  5169  9188  1172  7933  7761  9533  6162

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും