AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ഭാ​ഗ്യതാരകം തെളിഞ്ഞ ആ കോടിപതി ആര്? ഇന്നത്തെ കേരളാ ലോട്ടറി ഫലമെത്തി

Bhagyathara BT-48 Lottery Result : ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 1 കോടി രൂപയാണ്. സമ്മാനം കൈപ്പറ്റുന്നതിനായി നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കേണ്ടതാണ്. 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനം ലോട്ടറി ഏജന്റില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.

Kerala Lottery Result: ഭാ​ഗ്യതാരകം തെളിഞ്ഞ ആ കോടിപതി ആര്? ഇന്നത്തെ കേരളാ ലോട്ടറി ഫലമെത്തി
Kerala Lottery
Aswathy Balachandran
Aswathy Balachandran | Updated On: 06 Apr 2026 | 03:13 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറിഫലം പ്രസിദ്ധീകരിച്ചു. ഇന്നുച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നത് ഒരു കോടി രൂപയാണ്. വേറെയും ഒട്ടനവധി സമ്മാനങ്ങൾ ഭാഗ്യതാര ബിടി 48 ലോട്ടറി എടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നു. സമ്മാനം കൈപ്പറ്റുന്നതിനായി നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കേണ്ടതാണ്. 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനം ലോട്ടറി ഏജന്റില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.

സമ്മാനഘടനയും ലോട്ടറി ഫലവും

ഒന്നാം സമ്മാനം 1 കോടി രൂപ – PT 543637

സമാശ്വാസ സമ്മാനം 5,000 രൂപ –

BN 543637
BO 543637
BP 543637
BR 543637
BS 543637
BU 543637
BV 543637
BW 543637
BX 543637
BY 543637
BZ 543637

രണ്ടാം സമ്മാനം 30 ലക്ഷം – BO 252303
മൂന്നാം സമ്മാനം 5 ലക്ഷം – BS 529177
നാലാം സമ്മാനം 5,000 രൂപ

Also Read – ഈസ്റ്റര്‍ ദിനത്തില്‍ ഭാഗ്യം തേടിയെത്തുന്നത് ആരെ? സമൃദ്ധി ലോട്ടറി ഫലം

അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us