Kerala Lottery Result: അടിച്ചുമോനേ… ഒരു കോടി കിട്ടിയ ആ ഭാഗ്യവാൻ ആര്? ഇന്നത്തെ ലോട്ടറി ഫലമെത്തി
Bhagyathara BT-49 Lottery Result: വൈകുന്നേരം 4 മണിയോടെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മുഴുവൻ ഫലങ്ങളും ലഭ്യമാകും. കുറഞ്ഞ ചിലവിൽ കോടിപതിയാകാനുള്ള അവസരം എന്ന നിലയിൽ വലിയ ജനപ്രീതിയാണ് ഭാഗ്യതാര ലോട്ടറിക്കുള്ളത്. ഭാഗ്യക്കുറി സമ്മാനം ലഭിക്കുന്നവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകേണ്ടതാണ്.
തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ തിങ്കളാഴ്ച തോറുമുള്ള ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ‘BT’ എന്ന കോഡിൽ അറിയപ്പെടുന്ന ഈ ലോട്ടറിയിലൂടെ ഒരാൾക്ക് 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ടിക്കറ്റ് വില വെറും 50 രൂപയാണ്. 12 സീരീസുകളിലായി ആകെ 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിപണിയിൽ എത്തുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുപ്പ് ആരംഭിക്കുന്നതാണ്.
വൈകുന്നേരം 4 മണിയോടെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മുഴുവൻ ഫലങ്ങളും ലഭ്യമാകും. കുറഞ്ഞ ചിലവിൽ കോടിപതിയാകാനുള്ള അവസരം എന്ന നിലയിൽ വലിയ ജനപ്രീതിയാണ് ഭാഗ്യതാര ലോട്ടറിക്കുള്ളത്. ഭാഗ്യക്കുറി സമ്മാനം ലഭിക്കുന്നവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകേണ്ടതാണ്.
ഭാഗ്യതാര ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
BA 153456
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
BB 574048
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
BB 293835
നാലാം സമ്മാനം: 5,000 രൂപ
0784 2051 2331 3207 3409 3602 3677 3731 4494 5001 5005 5746 6515 6613 7456 8610 8624 9449 9790
അഞ്ചാം സമ്മാനം: 2,000 രൂപ
0123 4066 5353 6244 7750 8810
ആറാം സമ്മാനം: 1,000 രൂപ
0230 0303 0623 0900 1090 1128 1195 1849 2206 2229 2474 3534 4073 4373 4428 4722 4766 5573 5582 5702 6932 7228 7453 7720 9563
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
0024 0051 0080 0336 0455 0517 0538 0612 0716 0830 1069 1092 1293 1413 1419 1566 1708 1796 1880 1981 1999 2003 2075 2094 2165 2507 2849 3294 3299 3394 3444 3639 3682 3802 3860 3881 3905 3925 3950 4031 4067 4108 4206 4375 4425 4521 4610 4695 4725 4757 4811 4865 5201 5247 5281 5326 5330 5547 5981 6133 6280 6297 6373 6387 6508 6570 6682 6707 6733 6763 7144 7281 7365 7534 7624 7674 7730 7743 7875 7979 8063 8300 8383 8452 8562 8599 8655 8916 9056 9115 9129 9355 9459 9700
ഒമ്പതാം സമ്മാനം: 100 രൂപ
0055 0068 0078 0347 0381 0395 0410 0463 0478 0491 0502 0539 0649 0804 0883 0943 0990 1263 1315 1454 1502 1510 1580 1644 1707 1719 1748 1758 1782 1793 1794 1826 1869 1932 2118 2152 2266 2312 2375 2383 2447 2453 2515 2563 2587 2760 3005 3089 3095 3265 3314 3397 3416 3482 3500 3633 3777 3792 4134 4140 4233 4403 4405 4407 4422 4501 4576 4673 4675 4691 4726 4812 4847 4957 5064 5115 5125 5162 5312 5492 5506 5625 5688 5690 5694 5760 5773 5909 5921 5943 5946 5992 6020 6036 6041 6163 6240 6480 6752 6771 6779 6855 6856 6912 7174 7204 7547 7585 7650 7708 7727 7803 7818 7819 7879 7912 7988 8066 8084 8168 8382 8478 8488 8501 8570 8578 8693 8700 8714 8751 8757 8830 8954 9241 9262 9472 9529 9597 9598 9657 9693 9735 9887 9895
(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)