Kerala Lottery Result: ഇന്നത്തെ കോടിപതി ആര്? കേരളാ ലോട്ടറി ഫലമെത്തി
Karunya Plus KN-616 Results Today: ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങഷന് സമീപമുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. വൈകിട്ട് നാല് മണിയോടെ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralalotteries.com) ഫലം ലഭ്യമാകും. 5,000 വരെയുള്ള ഏത് സമ്മാനവും കേരളത്തിലെ ഏതൊരു ലോട്ടറി സ്റ്റാളിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ച്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലമെത്തി. കാരുണ്യ പ്ലസ് KN-616 ലോട്ടറി സീരീസിൻ്റെ നറുക്കെടുപ്പ് ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. 50 രൂപ വിലയുള്ള കാരുണ്യ ലോട്ടറിക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങഷന് സമീപമുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. വൈകിട്ട് നാല് മണിയോടെ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralalotteries.com) ഫലം ലഭ്യമാകും. 5,000 വരെയുള്ള ഏത് സമ്മാനവും കേരളത്തിലെ ഏതൊരു ലോട്ടറി സ്റ്റാളിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകളുടെ പൂർണവിവരം
ഒന്നാം സമ്മാനം ഒരു കോടി രൂപ: PS 246185
സമാശ്വാസ സമ്മാനം 5,000 രൂപ:
PN 246185
PO 246185
PP 246185
PR 246185
PT 246185
PU 246185
PV 246185
PW 246185
PX 246185
PY 246185
PZ 246185
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: PX 468423
മൂന്നാം സമ്മാനം 5 ലക്ഷം രൂപ: PT 794167
നാലാം സമ്മാനം 5,000 രൂപ: 0353 0863 0944 1088 2537 3121 3359 3747 4061 4208 4209 5557 7579 7990 8025 8339 8607 8856 9020
അഞ്ചാം സമ്മാനം 2,000 രൂപ: 0379 0429 1305 2086 5967 8661
ആറാം സമ്മാനം 1,000 രൂപ: 0805 1168 1196 1694 2160 2234 3185 3320 3597 3741 3863 4176 4456 4939 5430 5456 6006 6966 7117 8698 8790 9144 9373 9414 9701
ഏഴാം സമ്മാനം 500 രൂപ: 0016 0170 0250 0942 0948 1023 1308 1321 1397 1420 1621 1653 1675 2059 2215 2292 2308 2325 2331 2371 2408 2500 2780 2975 3127 3309 3337 3381 3386 3424 3492 3522 3641 3877 4040 4788 4875 5044 5172 5291 5308 5485 5531 5561 5629 5659 5918 6174 6176 6210 6317 6506 6551 6587 6728 7018 7107 7161 7306 7778 8163 8346 8419 8450 8470 8541 8846 9044 9081 9099 9200 9454 9505 9605 9740 9819
എട്ടാം സമ്മാനം 200 രൂപ: 0122 0164 0277 0445 0533 0613 0619 0692 0728 0822 0958 1235 1311 1506 1623 1819 1857 1958 2122 2217 2241 2302 2352 2539 2623 2724 2847 2908 3000 3069 3147 3221 3652 3777 3792 3859 4272 4369 4434 4516 4666 4686 4893 5135 5317 5346 5471 5519 5863 6091 6095 6102 6714 6885 6972 7025 7067 7135 7153 7703 7864 7895 8084 8205 8356 8606 8635 8664 8691 8718 8738 9033 9130 9165 9189 9386 9391 9628 9635 9668 9677 9794 9813 9898
ഒൻപതാം സമ്മാനം 100 രൂപ: 0332 6308 8999 4056 8124 4384 1952 9009 6267 5595 1416 2783 9894 8637 7723 1677 3207 6346 9397 9628 6129 3163 7489 7186 9971 6225 5574 5705 1936 5837 1583 4056 9269 2749 2149 0247 0122 6142 1436 9614 7091 6674 6412 4566 5555 6700 2185 5000 9147 9774 1169 9077 9326 9896 8782 8858 7567 1496 5804 4654 1748 2292 0256 1046 2519 4202 1458 6622 5966 4623 3631 3456 4764 3873 8305 7637 0670 6253 1400 8484 1198 8618 1410 9480 8764 8637 0970 4092 7297 3757 3719 6499 6557 0757 6754 4685 0460 7501 8694 7545 1949 2910 8193 4181 5695 8292 6142 7865 9071 5452 8586 0476 4861 3289 0884 4184 4735 4107 7935 0984 9549 7851 0400 8685 3607 0316
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)