Kerala Lottery Result Today: ധനയോഗം ധനലക്ഷ്മിയിലൂടെ നിങ്ങൾക്ക്; ആർക്കാണ് ഇന്നത്തെ ലോട്ടറിയടിച്ചത്
Kerala Lottery Dhanalakshmi DL-50 Result Today: ധനലക്ഷ്മി DL-50 എന്ന സീരീസിൻ്റെ നറുക്കെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപ വിലയിള്ള ധനലക്ഷ്മി ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയും വിജയികൾക്ക് ലഭിക്ക്. മറ്റ് നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ ബുധനാഴ്ച്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ (Kerala Lottery Dhanalakshmi DL-50 Result) നറുക്കെടുപ്പ് ഫലം പുറത്ത്. ധനലക്ഷ്മി DL-50 എന്ന സീരീസിൻ്റെ നറുക്കെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപ വിലയിള്ള ധനലക്ഷ്മി ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയും വിജയികൾക്ക് ലഭിക്ക്.
മറ്റ് നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇത് കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്.
ALSO READ: സ്ത്രീശക്തി കനിഞ്ഞ ആ കോടിപതി ആര്? ഇന്നത്തെ ലോട്ടറി ഫലം ഇതാ
ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. സമ്മാനത്തുക 5,000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും നിങ്ങൾക്ക് ഈ തുക കൈപ്പറ്റാവുന്നതാണ്. 5,000 രൂപയിൽ കൂടുതലാണ് സമ്മാന തുകയെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കിയാൽ മാത്രമെ പണം ലഭിക്കൂ. സമ്മാനത്തുക എത്രയാണെങ്കിലും 30 ദിവസത്തിനകം കൈപ്പറ്റിയാൽ മാത്രമെ പണം ലഭിക്കുകയുള്ളൂ.
ധനലക്ഷ്മി ലോട്ടറി വിജയികളുടെ പൂർണ വിവരം
1. ഒന്നാം സമ്മാനം ഒരു കോടി രൂപ: DY 442449
2. സമാശ്വാസ സമ്മാനം 5000 രൂപ:
DN 442449
DO 442449
DP 442449
DR 442449
DS 442449
DT 442449
DU 442449
DV 442449
DW 442449
DX 442449
DZ 442449
3. രണ്ടാം സമ്മാനം 30 ലക്ഷം രൂപ: DT 435276
4. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ: DU 375023
5. നാലാം സമ്മാനം 5000 രൂപ: 0385 0399 0409 0572 0871 2094 2463 2773 3403 4599 5433 6101 6394 6724 6911 7426 8237 8444 8579
6. അഞ്ചാം സമ്മാനം 2000 രൂപ: 1905 2816 3608 4179 6639 8220
7. ആറാം സമ്മാനം 1000 രൂപ: 1015 1155 1179 1236 1878 2715 3543 3562 3564 4003 4233 5114 5731 6119 6277 6291 6550 7219 7251 7308 8217 8367 8800 9449 9634
8. ഏഴാം സമ്മാനം 500 രൂപ: 0040 0118 0134 0194 0220 0415 0436 0439 0455 0544 0670 0731 0821 0830 0889 1336 1494 2177 2192 2413 2549 2630 2801 3139 3307 3343 3386 3491 3964 4083 4311 4413 4638 4683 4707 4890 4945 4949 5032 5212 5272 5343 5643 5766 5912 6076 6084 6194 6203 6287 6336 6460 6534 6645 6730 6848 7095 7250 7323 7381 7438 7571 7627 7663 7900 8092 8283 8527 8542 8558 8768 8993 9139 9212 9800 9992
9. എട്ടാം സമ്മാനം 200 രൂപ: 0095 0193 0240 0465 0493 0777 0883 0963 0994 1034 1153 1181 1263 1382 1390 1547 1733 1753 1959 2027 2183 2273 2310 2618 2704 2795 2884 3043 3268 3363 3409 3699 4166 4606 4862 4887 4939 4958 5050 5147 5149 5178 5179 5407 5418 5569 5592 5625 5642 5777 5936 6080 6156 6173 6391 6416 6507 6590 6892 6953 6966 6982 7011 7031 7151 7181 7226 7369 7422 7455 7631 7636 7640 7888 7903 8001 8118 8151 8180 8429 8460 8491 8620 8630 8781 8826 9148 9243 9361 9494 9601 9753 9777 9827 9901 9927
10. ഒമ്പതാം സമ്മാനം 100 രൂപ: 0096 0274 0288 0312 0373 0468 0529 0533 0606 0968 1063 1211 1224 1276 1329 1343 1391 1438 1454 1488 1507 1519 1543 1555 1572 1593 1613 1642 1657 1709 2041 2150 2160 2312 2324 2329 2349 2397 2516 2691 2729 2812 2873 3063 3122 3238 3289 3504 3587 3643 3662 3693 3706 3754 3763 3898 3986 3996 4015 4076 4193 4412 4419 4513 4523 4566 4582 4583 4626 4796 4996 5076 5099 5198 5222 5223 5267 5316 5329 5402 5499 5551 5693 5820 5897 5909 6178 6266 6294 6351 6362 6410 6466 6600 6685 6695 6714 6807 6814 6827 7083 7207 7265 7270 7532 7870 7905 7994 8067 8099 8163 8190 8303 8397 8690 8699 8727 8743 8774 8795 8838 9026 9065 9120 9377 9407 9459 9564 9621 9622 9685 9709 9733 9806 9829 9951 9969
വിഷു ബമ്പർ ലോട്ടറി 2026
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ വിൽപ്പന പൊടിപൂരമായി നടക്കുകയാണ്. വിജയ്ക്ക് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. വിഷു ബമ്പർ ടിക്കറ്റ് ഏപ്രിൽ രണ്ട് മുതലാണ് വിൽപനയ്ക്ക് എത്തിയത്. സമ്മർ ബമ്പറിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ ബമ്പർ ലോട്ടറിയാണിത്. VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.
ആറ് സീരീസുകളിലായി വിൽപ്പനയ്‌ക്കെത്തുന്ന ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നൽകും. ടിക്കറ്റിൻ്റെ വില 300 രൂപയാണ്. ഇതിനു പുറമെ, 5000 രൂപ മുതൽ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറിൽ വിജയികളെ കാത്തിരിക്കുന്നുണ്ട്.
(Disclaimer: ഭാഗ്യതാര ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)
English Summary:
The Kerala State Lottery Department Officially Announced The Results Of Dhanalakshmi DL-50 Draw Today On April 29 Wednesday After 3PM. You Can Find Winning Ticket Numbers And Complete Details Here. Also Read About 2026 Vishu Bumber Lottery Lucky Draw Details.