AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: സ്ത്രീശക്തി കനിഞ്ഞ ആ കോടിപതി ആര്? ഇന്നത്തെ ലോട്ടറി ഫലം ഇതാ

Kerala State Lotteries Results Official Today: ഭാഗ്യക്കുറി ഫലം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫലവുമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനർഹമായ ടിക്കറ്റുകൾ 90 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള സമ്മാനത്തുകകൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്നും, അതിൽ കൂടുതൽ തുകയുള്ളവ ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

Kerala Lottery Result: സ്ത്രീശക്തി കനിഞ്ഞ ആ കോടിപതി ആര്? ഇന്നത്തെ ലോട്ടറി ഫലം ഇതാ
Kerala Lottery
Aswathy Balachandran
Aswathy Balachandran | Updated On: 28 Apr 2026 | 04:26 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS – 517 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് (ഏപ്രിൽ 28, 2026) ഉച്ചയ്ക്ക് 3 മണിയോടെ തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന തത്സമയ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയുടെ വിജയിയെ തിരഞ്ഞെടുത്തു.

പ്രധാന സമ്മാനങ്ങൾ

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം (1 കോടി രൂപ) കോമൺ നമ്പറിനാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. കൂടാതെ, നിശ്ചിത പരമ്പരയിൽപ്പെടാത്ത ടിക്കറ്റുകൾക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.

സമ്മാന ഘടന ഒറ്റനോട്ടത്തിൽ

  • ഒന്നാം സമ്മാനം: 1 കോടി രൂപ – ST 878851
  • സമാശ്വാസ സമ്മാനം: 5,000 രൂപ – SN 878851
    SO 878851
    SP 878851
    SR 878851
    SS 878851
    SU 878851
    SV 878851
    SW 878851
    SX 878851
    SY 878851
    SZ 878851
  • രണ്ടാം സമ്മാനം: 30 ലക്ഷം രൂപ – SY 265412
  • മൂന്നാം സമ്മാനം: 5 ലക്ഷം രൂപ – SU 718094
  • നാലാം സമ്മാനം: 5,000 രൂപ – 1246  2080  2437  2483  3076  3831  4175  4614  5056  5123  5531  5825  6613  6661  7578  7756  7990  8966  9939

Also Read – നിങ്ങളുടെ പോക്കറ്റിലെ ടിക്കറ്റിനാണോ ഒരു കോടി? ഇന്നത്തെ ഭാഗ്യതാര ലോട്ടറി ഫലം

  • അഞ്ചാം സമ്മാനം: 2,000 രൂപ – 1800  2896  6963  7162  7952  8499
  • ആറാം സമ്മാനം: 1,000 രൂപ – 0425  0524  1010  1086  1119  1491  1586  1596  1615  2109  2894  3365  3571  4468  4660  4681  4747  6064  6384  7080  8183  8261  8916  9617  9976
  • ഏഴാം സമ്മാനം: 500 രൂപ – 0204  0291  0513  0552  0798  0984  1046  1059  1088  1099  1231  1399  1620  1646  1690  1780  1910  2336  2497  2532  2736  2825  2844  2850  2951  3087  3575  3666  3886  3893  4196  4239  4334  4577  4597  4629  4679  5010  5112  5210  5251  5484  5757  5915  5927  5960  6094  6598  6959  6972  6994  7084  7190  7323  7525  7679  7786  7869  7927  8121  8479  8703  8733  8834  8864  8865  8871  9193  9230  9335  9365  9421  9558  9623  9716  9745
  • എട്ടാം സമ്മാനം: 200 രൂപ – 0010  0105  0189  0212  0255  0597  0669  0732  0850  0969  1131  1134  1211  1325  1351  1389  1524  1551  1591  1892  1912  2033  2090  2167  2362  2408  2462  2753  2770  2790  2794  2814  2841  2848  2890  3003  3016  3129  3180  3249  3434  3541  3796  3982  4015  4047  4128  4288  4457  4619  5317  5359  5473  5488  5712  5967  6009  6369  6456  6515  6938  6944  7027  7057  7059  7123  7291  7399  7774  7806  7876  7996  8116  8201  8332  8375  8469  8504  8748  8847  9053  9276  9300  9561  9739  9757  9827  9892  9893  9924
  • ഒമ്പതാം സമ്മാനം: 100 രൂപ – 0678  8931  2403  2822  3450  4441  8685  9817  9585  7088  9540  7691  6968  1401  9813  6101  5740  6195  2362  0917  7968  6842  8688  1686  3581  5600  0424  8342  2475  9689  5022  7545  8216  4339  0441  3531 3001  2350  9747  5009  0199 4292  3158  6694  8716  3994  7867  9194  9565  6791  4733  7634  4824  3448  4408  3463  1826  4602  9053  9368  8604  0251  8331  4920  5686  8165  4579  2857  8460  3380  9204  0921  5077  0276  7689  5826  3697  0695  0272  2113  8248  9203  0396  2258  4751  8219  1499  0394  9667  5722  6210  1379  2576  2972  4143  9590  3746  6766  4851  6252  8221  4289  9395  0256  9031  5232  1807  1936  7919  6931  2024  5098  6275  5224  8914  1041  8081  4736  2872  0796  5643  2028  0389  8777  8393  8212  2383  9227  8497  0771  0170  6779  4238  0091  8235  6218  6261  9370  0604  7295  7533  5222  5694  1300  8503  4447  6951  1865  9695

SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നിങ്ങനെ 12 പരമ്പരകളിലായാണ് ലോട്ടറി ടിക്കറ്റുകൾ പുറത്തിറക്കുന്നത്. 50 രൂപയാണ് ടിക്കറ്റ് വില. സ്ത്രീ ശക്തിയുടെ അടുത്ത നറുക്കെടുപ്പ് (SS-518) മേയ് 5 ചൊവ്വാഴ്ച നടക്കും.

വിജയികൾ ശ്രദ്ധിക്കാൻ

ഭാഗ്യക്കുറി ഫലം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫലവുമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനർഹമായ ടിക്കറ്റുകൾ 90 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള സമ്മാനത്തുകകൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്നും, അതിൽ കൂടുതൽ തുകയുള്ളവ ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും കൈപ്പറ്റാവുന്നതാണ്. സമ്മാനത്തുകയിൽ നിന്നും നിശ്ചിത ശതമാനം ഏജന്റ് കമ്മീഷനും നികുതിയും കുറച്ച ശേഷമുള്ള തുകയായിരിക്കും വിജയികൾക്ക് ലഭിക്കുക.

വിഷു ബംബർ 2026

സ്ത്രീ ശക്തിക്ക് പുറമെ, കേരള ലോട്ടറിയുടെ അടുത്ത പ്രധാന ആകർഷണമായ വിഷു ബംബർ (BR-109) ഭാഗ്യക്കുറിയുടെ വിൽപ്പനയും സംസ്ഥാനത്ത് സജീവമാണ്. വൻ തുക സമ്മാനമായി ലഭിക്കുന്ന ഈ ബംബർ നറുക്കെടുപ്പിനായി വലിയ കാത്തിരിപ്പാണ് ലോട്ടറി പ്രേമികൾക്കിടയിലുള്ളത്. ലോട്ടറി സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും ലൈവ് അപ്‌ഡേറ്റുകൾക്കുമായി ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കാവുന്നതാണ്.

English Summary

The Kerala State Lottery Department officially announced the results for the Sthree Sakthi (SS-517) draw today, April 28, 2026. The draw took place at Gorky Bhavan, Thiruvananthapuram, at 3. 00 PM.

(Disclaimer: ഭാഗ്യതാര ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us