Kerala Lotteries Results: ആ ഒരു കോടി ഇതാ ഇവിടെ ഒരാൾക്ക് കിട്ടി, ഇന്നത്തെ ലോട്ടറി ഫലം ഇതാ
Kerala Lotteries Karunya Plus KN-611 Result: കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരിക്ക് സമർപ്പിച്ചാൽ മാത്രമെ വിജയികളായവർക്ക് തുക കൈപ്പറ്റാൻ സാധിക്കൂ.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-611 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ വ്യാഴാഴ്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഇതിനു പുറമേ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് വിജയികൾക്ക് ലഭിക്കുന്നത്. പിന്നീട് 5000 രൂപ മുതൽ 100 രൂപവരെയുള്ള ആകർഷകമായ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരിക്ക് സമർപ്പിച്ചാൽ മാത്രമെ വിജയികളായവർക്ക് തുക കൈപ്പറ്റാൻ സാധിക്കൂ.
ALSO READ:ഇന്നുമുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇല്ല! സമരം കടുപ്പിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ
വിജയികളുടെയും ടിക്കറ്റ് നമ്പരിൻ്റെയും പൂർണ വിവരം
ഒന്നാം സമ്മാനം 1 കോടി രൂപ
PC 785815
സമാശ്വാസ സമ്മാനം 5,000 രൂപ
PA 785815
PB 785815
PD 785815
PE 785815
PF 785815
PG 785815
PH 785815
PJ 785815
PK 785815
PL 785815
PM 785815
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
PJ 717390
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
PL 556683
നാലാം സമ്മാനം 5,000 രൂപ
0283 1159 1842 2105 2658 2882 4476 5041 6095 8259 9015 9073 9207 9215 9229 9295 9564 9773 9832
അഞ്ചാം സമ്മാനം 2,000 രൂപ
0352 2501 3454 4217 4239 4870
ആറാം സമ്മാനം 1,000 രൂപ
0469 0470 0729 1139 2631 2760 2912 3243 3799 4350 4853 4884 4926 6202 6371 6376 6847 6926 7649 7797 7904
ഏഴാം സമ്മാനം 500 രൂപ
0030 0201 0317 0367 0396 0429 0466 0612 0904 0912 1022 1080 1218 1252 1295 1330 1397 1420 1758 1941 2121 2256 2344 2556 2816 2838 2905 2917 2988 3119 3351 3396 3640 3730 4130 4155 4359 4455 4776 4826 4866 5003 5135 5153 5250 5276 5531 5867 6398 6498 6596 6895 6920 7308 7420 7467 7656 7776 7889 7922 8140 8231 8460 8481 8613 8754 8942 9002 9023 9129 9157 9655 9685 9740 9788 9882
എട്ടാം സമ്മാനം 200 രൂപ
0097 0262 0423 0761 0890 0929 0934 0976 1198 1375 1540 1614 1798 1801 2077 2098 2123 2441 2729 2807 2823 2844 2937 3058 3155 3181 3314 3577 3586 3634 3699 3984 4118 4160 4211 4228 4417 4448 4577 4669 4951 4957 5006 5267 5312 5504 5585 5748 5778 6099 6203 6335 6480 6496 6577 6619 6622 7022 7056 7246 7323 7339 7707 7844 7977 8028 8161 8409 8596 8612 8637 8825 8839 8910 8916 9046 9151 9191 9203 9255 9439 9571 9632 9956
ഒൻപതാം സമ്മാനം 100 രൂപ
3672 9307 4634 0229 4294 8659 9444 0894 1617 4503 6538 2226 3223 8510 0348 9818 4704 0468 6135 5188 6241 7898 4883 8055 6629 7183 5218 2661 0176 7737 1094 8610 6127 1132 3345 9113 6016 8654 8013 1866 9738 8018 1390 6437 4629 9417 4603 1773 7633 3242 5512 5717 2508 0919 6156 2708 9476 7346 3336 1580 3042 7480 3606 0719 4466 3736 3564 2238 9776 4711 3638 6946 6368 8037 9567 6582 0234 9742 4606 8363 1988 1775 2731 9395 0970 4733 2857 9520 8529 5800 4977 1906 2757 3647 3809 3199 5122 7946 0770 1361 6840 8757 4132 5204
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)