Malayalam NewsKerala > Kerala Lottery Result, Kerala Suvarna Keralam SK 10 Bumper Lottery Winning Numbers Declared for July 04 2025
Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യവാൻ നിങ്ങളാണോ? സുവർണ കേരളം ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Kerala Suvarna Keralam SK 10 Bumper Lottery : ഒന്നാം സമ്മാനം ഒരു കോടിയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ടിക്കറ്റ് വില.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. സുവർണ കേരളം എസ്കെ 10 സീരീസ് ലോട്ടറി ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർഖി ഭവനിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ കേരളം. ഒന്നാം സമ്മാനം ഒരു കോടിയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ടിക്കറ്റ് വില.
നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം: ഒരു കോടി രൂപ
RP 236657
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)