Kerala Lottery Result: ഈ ടിക്കറ്റാണോ നിങ്ങളുടെ കയ്യിൽ… എങ്കിൽ ഉറപ്പിച്ചോളൂ ഒരു കോടി, ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്‌

Kerala Lottery Dhanalekshmi DL 25 Result Today: രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം നേടുന്നയാൾക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനങ്ങൾ ഉൾപ്പെടെ മറ്റ് നിരവധി ആകർഷക സമ്മാനങ്ങളുമുണ്ട്. 50 രൂപയാണ് ധനലക്ഷ്മി ലോട്ടറിയുടെ ടിക്കറ്റ് വില.

Kerala Lottery Result: ഈ ടിക്കറ്റാണോ നിങ്ങളുടെ കയ്യിൽ... എങ്കിൽ ഉറപ്പിച്ചോളൂ ഒരു കോടി, ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്‌

ലോട്ടറി ഫലം

Updated On: 

03 Dec 2025 16:00 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറികളിൽ ഒന്നായ ധനലക്ഷ്മി (DL 29) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ വിശദാംശങ്ങൾ താഴെ നൽകുന്നു. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് വിജയിക്ക് സമ്മാനിക്കുന്നത്. തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 3 മണിക്കായിരുന്നു നറുക്കെടുപ്പ്‌.

രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം നേടുന്നയാൾക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനങ്ങൾ ഉൾപ്പെടെ മറ്റ് നിരവധി ആകർഷക സമ്മാനങ്ങളുമുണ്ട്. 50 രൂപയാണ് ധനലക്ഷ്മി ലോട്ടറിയുടെ ടിക്കറ്റ് വില. വിജയികൾ 30 ദിവസത്തിനകം, ആവശ്യമായ രേഖകൾ സഹിതം, ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസുകളിലോ ബാങ്കുകളിലോ ടിക്കറ്റ് ഹാജരാക്കണം. 5000 രൂപയിൽ കുറഞ്ഞ സമ്മാനങ്ങൾ ഏത് ലോട്ടറി കടയിൽ നിന്നും മാറി വാങ്ങാം.

 

Also read – പുതപ്പും തലയിണയുമായി പോകേണ്ടേ…. റെയിൽവേ നൽകുന്ന പുതിയ യാത്രാ സൗകര്യങ്ങൾ ഇതെല്ലാം

ലോട്ടറി നറുക്കെടുപ്പ് ഫലം

 

ഒന്നാം സമ്മാനം ഒരു കോടി രൂപ

DA 860212

 

സമാശ്വാസ സമ്മാനം 5000 രൂപ

DO 860212
DP 860212
DR 860212
DS 860212
DT 860212
DU 860212
DV 860212
DW 860212
DX 860212
DY 860212
DZ 860212

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

DK 530064

 

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

DH 140195

 

നാലാം സമ്മാനം 5000 രൂപ

0239  2048  2338  3805  3879  3997  5713  5807  6520  7160  7418  8003  8251  8273  8325  8480  9176  9597  9861

 

അഞ്ചാം സമ്മാനം 2000 രൂപ

0121  0206  2446  2937  5747  5989

 

ആറാം സമ്മാനം 1000 രൂപ

0192  1025  1810  1818  2647  3018  3242  3336  3415  3435  3616  3836  4408  4599  4764  4885  4896  5594  6680  6725  6740  6807  6964  6968  8322

 

ഏഴാം സമ്മാനം 500 രൂപ

0317  0346  0378  0509  0897  0989  1041  1102  1589  1826  1887  2045  2150  2222  2545  2579  2591  2701  2728  2985  3008  3101  3162  3334  3352  3355  3393  3703  3789  3887  4059  4190  4237  4245  4250  4252  4626  4711  4717  4884  4899  4973  5124  5202  5379  5410  5454  5802  5869  5948  5956  5982  6002  6008  6415  6439  6458  6577  6977  7098  7162  7182  7635  7781  8078  8340  8420  8596  8649  8742  9329  9538  9777  9847  9922  9956

 

എട്ടാം സമ്മാനം 200 രൂപ

0383  0553  0634  0734  0736  0737  0904  0920  1008  1393  1524  1545  1694  1793  1805  1825  1966  2013  2059  2162  2211  2319  2436  2514  2772  2852  2862  2914  2916  3450  3506  3600  3655  3872  3995  3998  4184  4239  4319  4369  4407  4505  4692  4741  4824  4963  5091  5440  5516  5681  5695  5868  5883  6248  6378  6495  6717  6761  6866  6925  7004  7156  7320  7619  7681  7740  7756  7759  7826  7847  7870  7878  7938  8150  8446  8510  8553  8638  8655  8689  8740  8767  8797  8807  8813  8865  8908  8970  9140  9213  9224  9299  9408  9414  9453  9811

 

ഒമ്പതാം സമ്മാനം 100 രൂപ

0055  0069  0180  0229  0235  0272  0318  0364  0398  0483  0623  0711  0712  0716  0724  0755  0765  0806  0839  0864  1034  1162  1197  1327  1418  1430  1460  1500  1556  1565  1584  1603  1642  1679  1761  1885  2091  2095  2097  2100  2171  2253  2326  2593  2607  2653  2673  2911  2922  2969  2986  3004  3363  3459  3544  3587  3665  3667  3733  3810  3823  3922  4128  4154  4183  4254  4388  4435  4515  4521  4544  4684  4699  4716  4735  4830  4842  4950  5004  5017  5162  5253  5336  5539  5710  5736  5958  6035  6129  6184  6257  6291  6353  6364  6471  6489  6575  6744  6760  6763  6953  7045  7046  7050  7224  7409  7465  7536  7607  7711  7728  7835  7856  8042  8094  8644  8667  8705  8830  8932  9027  9037  9146  9188  9237  9238  9247  9298  9327  9506  9554  9667  9719  9746  9825  9830  9884  9998

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്‌. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും