AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: വിഷുക്കൈനീട്ടം ധനലക്ഷ്മി വക, കിട്ടുന്നത് ഒരു കോടി; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Dhanalekshmi Result 15-04-2026: നലക്ഷ്മി ലോട്ടറി ഫലം. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ. കൂടാതെ 5,000 മുതല്‍ 100 രൂപ വരെയുള്ള ചെറുസമ്മാനങ്ങളുമുണ്ട്. എല്ലാ ബുധനാഴ്ചയുമാണ് ധനലക്ഷ്മി നറുക്കെടുക്കുന്നത്.

Kerala Lottery Result: വിഷുക്കൈനീട്ടം ധനലക്ഷ്മി വക, കിട്ടുന്നത് ഒരു കോടി; ഇന്നത്തെ ലോട്ടറി ഫലം
Kerala Lottery
Jayadevan AM
Jayadevan AM | Updated On: 15 Apr 2026 | 04:51 PM

 Dhanalekshmi DL 48  Result: ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. വിഷുദിനത്തില്‍ നടന്ന നറുക്കെടുപ്പില്‍ DN 889830 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ എന്ന DU 984582 നമ്പറിനും ലഭിച്ചു. DX 197558 എന്ന നമ്പറിന് മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും കിട്ടി.

കൂടാതെ 5,000 മുതല്‍ 100 രൂപ വരെയുള്ള ചെറുസമ്മാനങ്ങളുമുണ്ട്. എല്ലാ ബുധനാഴ്ചയുമാണ് ധനലക്ഷ്മി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഏപ്രില്‍ 22-ന് നടക്കും. 50 രൂപയാണ് ധനലക്ഷ്മി ലോട്ടറിയുടെ വില. ഇന്നത്തെ നറുക്കെടുപ്പ് ഫലം വിശദമായി നോക്കാം.

ധനലക്ഷ്മി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

DN 889830

സമാശ്വാസ സമ്മാനം: 5,000 രൂപ

DO 889830 DP 889830 DR 889830 DS 889830 DT 889830 DU 889830 DV 889830 DW 889830 DX 889830 DY 889830 DZ 889830

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

DU 984582

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

DX 197558

നാലാം സമ്മാനം: 5,000 രൂപ

0541 0783 2791 2927 3349 3467 3551 3892 3928 4443 5048 5479 7284 7700 8238 8254 8389 8825 8932

Also Read: Kerala Lottery Result: വിഷുക്കൈനീട്ടമായി ഒരു കോടി ആർക്ക്!; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

അഞ്ചാം സമ്മാനം: 2,000 രൂപ

1989 4121 5872 6827 6936 8197

ആറാം സമ്മാനം: 1,000 രൂപ

0061 1006 1310 1707 1909 3304 4278 4888 4899 5096 5799 6146 6373 7271 7877 7970 8229 8509 8573 8888 8945 9198 9531 9633 9645

ഏഴാം സമ്മാനം: 500 രൂപ
6768 2853 3741 1156 5443 4874 3650 4152 4106 4509 7424 4203 7567 2695 9847 0820 2603 4231 7150 9780 1398 3509 5241 4782 6787 7080 2170 9105 5848 4952 7438 6103 0940 5688 7857 1892 7038 4696 5428 4100 3624 8806 0071 5435 6544 0091 6366 2380 9400 9103 0255 2098 2742 8336 8783 6588 7503 4234 0873 9754 7393 9497 4624 5218 8377 6026 1994 4864 9798 4413 3210…

എട്ടാം സമ്മാനം: 200 രൂപ

0119 0215 0244 0278 0416 0768 0901 1115 1345 1423 1525 1579 1602 1869 2000 2063 2109 2247 2355 2563 2621 2648 2955 3059 3083 3232 3370 3407 3578 3668 3714 3792 3945 4090 4261 4337 4557 4594 4960 5053 5148 5180 5229 5404 5453 5534 5711 5715 5720 5782 5793 5867 5925 5935 5965 5985 6068 6106 6250 6286 6556 6720 6979 6997 7060 7061 7087 7092 7154 7219 7226 7266 7290 7382 7448 7522 7538 7618 7625 7708 7784 7811 7896 8143 8427 8486 8694 8768 8882 8893 8983 9020 9478 9767 9834 9886

ഒമ്പതാം സമ്മാനം: 100 രൂപ

0646 1056 1089 1223 1259 1269 1279 1424 1467 1787 1879 1931 2097 2129 2242 2358 2432 2477 2497 2504 2680 2689 2803 2863 2941 3085 3442 3452 3591 3692 3710 3736 3816 3834 3843 3882 3930 3952 3953 3980 4076 4120 4142 4274 4286 4344 4374 4408 4451 4500 4609 4701 4783 4804 4857 4880 4898 4940 5136 5279 5348 5386 5419 5489 5563 5572 5622 5631 5682 5813 6072 6189 6237 6240 6315 6329 6349 6386 6387 6493 6536 6557 6568 6657 6779 6844 6847 6929 6990 7178 7201 7233 7273 7422 7520 7549 7575 7670 7720 7799 7851 7924 7932 7971 8122 8130 8216 8226 8303 8352 8434 8584 8650 8785 8793 8851 9178 9210 9224 9272 9311 9324 9742 9782 9812 9829 9968

(Disclaimer: ധനലക്ഷ്മി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ധനലക്ഷ്മി ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us