Kerala Lottery Result: ഒരു കോടിയടിച്ച ഭാഗ്യക്കുറി നിങ്ങളുടെ പോക്കറ്റിലുണ്ടോ? ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം
Kerala Lottery Dhanalekshmi Result 09-09-2026: ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും കിട്ടും. ഇന്നത്തെ നറുക്കെടുപ്പ് വിശദാംശങ്ങള്‍ നോക്കാം.
ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം അല്‍പസമയത്തിനുള്ളില്‍ പുറത്തുവരും. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും കിട്ടും. ഡിഎന്‍, ഡിഒ, ഡിപി, ഡിആര്‍, ഡിഎസ്, ഡിടി, ഡിയു, ഡിവി, ഡിഡബ്ല്യു, ഡിഎക്‌സ്, ഡിവൈ, ഡിഇസഡ് എന്നിങ്ങനെ 12 സീരിസുകളിലായാണ് ധനലക്ഷ്മി ലോട്ടറി വിപണിയിലെത്തിച്ചിരിക്കുന്നത്. 50 രൂപയാണ് ടിക്കറ്റ് വില.
എല്ലാ ബുധനാഴ്ചയുമാണ് ധനലക്ഷ്മി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത നറുക്കെടുപ്പ് സെപ്തംബര്‍ 16-ന് നടക്കും. നിരവധി സുരക്ഷാ സംവിധാനങ്ങളോടെ അടിക്കുന്ന ഈ ലോട്ടറിക്ക് എന്തെങ്കിലും കേടുപാടുകളുണ്ടായാല്‍ സമ്മാനത്തിന് അവകാശവാദമുന്നയിക്കുന്നതിന് തടസമുണ്ടാകും. അതുകൊണ്ട് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം.
ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം; 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭാഗ്യക്കുറി വാങ്ങിയാലുടന്‍ അതിന്റെ മറുവശത്ത് വാങ്ങിയയാളുടെ പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനത്തുകകളില്‍ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും.
നാല് മുതല്‍ എട്ട് വരെയുള്ള സമ്മാനങ്ങളുടെയും, സമാശ്വാസ തുകയുടെയും 10 ശതമാനം വീതവും, ഒമ്പതാം സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 15 ശതമാനവും പ്രസ്തുത ടിക്കറ്റുകള്‍ വിറ്റ ഏജന്റിന് ഏജന്‍സി സമ്മാനമായി നല്‍കും. കൃത്രിമം കാണിച്ചതോ, കേടുപാടുകള്‍ വരുത്തിയതോ ആയ ടിക്കറ്റുകള്‍ക്ക് സമ്മാനം നിരസിക്കും.
നിരാകരണം
വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ധനലക്ഷ്മി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.