AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: ഇന്നത്തെ ഭാഗ്യശാലി നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today October 1 Karunya Plus KN 643: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റ ഏറ്റവും ജനകീയമായ ലോട്ടറി ടിക്കറ്റുകളിൽ ഒന്നാണ് കാരുണ്യ പ്ലസ്. ഈ ടിക്കറ്റ് എടുത്ത് ഫലം കാത്തിരിക്കുന്നവരാണോ നിങ്ങൾ, നറുക്കെടുപ്പ് പൂർത്തിയാക്കി, കാരുണ്യ പ്ലസ് KN 643 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ വിജയ നമ്പറുകളും മറ്റ് വിവരങ്ങളും ഒറ്റ നോട്ടത്തിൽ അറിയാം.

Kerala Lottery Result: ഇന്നത്തെ ഭാഗ്യശാലി നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
Kerala Lottery Result Today Karunya Plus KN 643Image Credit source: TV9 Network
Amal KV
Amal KV | Updated On: 01 Oct 2026 | 03:47 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റ ഏറ്റവും ജനകീയമായ ലോട്ടറി ടിക്കറ്റുകളിൽ ഒന്നാണ് കാരുണ്യ പ്ലസ്. ഈ ടിക്കറ്റ് എടുത്ത് ഫലം കാത്തിരിക്കുന്നവരാണോ നിങ്ങൾ, നറുക്കെടുപ്പ് പൂർത്തിയാക്കി, കാരുണ്യ പ്ലസ് KN 643 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ വിജയ നമ്പറുകളും മറ്റ് വിവരങ്ങളും ഒറ്റ നോട്ടത്തിൽ അറിയാം. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയാണ് കാരുണ്യ പ്ലസ് . ഈ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടുന്ന് ആൾക്ക് ഒരു കോടി രൂപയാണ് സമ്മാനം ആയി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് കാരുണ്യ പ്ലസ് ലോട്ടിറിയുടെ വിജയകളെ തിരഞ്ഞെടുത്തത്. PA, PB, PC, PD, PE, PF, PG, PH, PJ, PK, PL, PM തുടങ്ങിയ സീരീസ് നമ്പറുകളിലാണ് കാരുണ്യ പ്ലസ് ലോട്ടറി വിൽപനയ്ക്ക് വന്നിരുന്നത്.

ഒന്നാം സമ്മാനം ഒരു കോടി ആണെങ്കിലും അതിൽ മാത്രം ഒതുങ്ങില്ല സമ്മാനഘടന . കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന ഭാ​ഗ്യശാലിക്ക് 30 ലക്ഷം രൂപയാണ് നേടാൻ കഴിയുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയിക്ക് നേടാം. ഈ വിലിയ സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി ഭാ​ഗ്യശാലികൾക്ക് ചെറിയ തുകകളിലൂടെ വിജയികളാകാൻ ഭാഗ്യക്കുറി വകുപ്പ് അവസരം നൽകുന്നു നൽകുന്നുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം വിതരണം ചെയ്യുക. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഭാ​ഗ്യക്കുറി വകുപ്പ് നൽകുന്നു.

Also Read: റേഷൻ കാർഡുകൾ മരവിപ്പിക്കുന്നു; കേന്ദ്രത്തിന് കത്തയക്കാൻ കേരളം

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ വിജയ നമ്പറുകൾ ചുവടെ

ഒന്നാം സമ്മാനം 1 കോടി രൂപ

PH 901174 (THIRUVANANTHAPURAM)

സമാശ്വാസ സമ്മാനം 5,000 രൂപ

PA 901174
PB 901174
PC 901174
PD 901174
PE 901174
PF 901174
PG 901174
PJ 901174
PK 901174
PL 901174
PM 901174

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

PH 328002 (KATTAPPANA)

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

PF 845885 (PAYYANNUR)

നാലാം സമ്മാനം 5,000 രൂപ

0080 0556 1346 1420 1489 1642 2944 3373 5360 5573 5981 6097 7018 7717 8058 8562 8717 8790 9138

അഞ്ചാം സമ്മാനം 2,000 രൂപ

0453 3297 5547 7006 9398 9935

ആറാം സമ്മാനം 1,000 രൂപ

0320 0504 0906 1043 1343 1410 2382 2504 2708 2967 3790 4172 4574 5479 6084 6258 6918 7710 7715 7823 8128 8140 8302 9295 9472

ഏഴാം സമ്മാനം 500 രൂപ

0018 0034 0253 0313 1050 1118 1153 1233 1279 1323 1457 1467 1513 1738 1787 1872 1914 2143 2355 2691 3317 3477 3516 3708 3763 3781 3808 4049 4441 4837 4952 5042 5048 5065 5072 5147 5184 5231 5307 5362 5535 5575 5608 5634 5677 5705 5708 5752 5784 5794 5985 6663 6696 6794 7285 7390 7431 8034 8211 8367 8502 8592 8597 8695 8731 8846 8849 8873 9070 9093 9298 9565 9618 9674 9784 9980

എട്ടാം സമ്മാനം 200 രൂപ

0304 0330 0333 0349 0403 0522 0550 0758 1097 1099 1264 1419 1516 1686 1795 1807 1898 2080 2116 2805 2819 2831 3185 3418 3429 3436 3500 3613 3757 4202 4421 4631 4789 4892 4979 5013 5239 5317 5516 5519 5660 5673 5710 5845 5866 6378 6544 6745 6822 6962 7092 7102 7227 7250 7419 7498 7831 7897 7904 7910 7927 7953 8020 8162 8238 8251 8252 8399 8410 8436 8437 8516 8521 8681 8939 9001 9100 9366 9424 9607 9692 9754 9766 9828

ഒൻപതാം സമ്മാനം 100 രൂപ

കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാനുള്ള നപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുമാണ്.

നിരാകരണം – കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala Lottery Department has Published the results for the Karunya Plus KN 643 Result . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Follow Us