AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: അടിച്ചോ ഒരു കോടിയുടെ ഭാ​ഗ്യം! ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇതാ

Kerala Lottery Result Today October 8 Karunya Plus KN 644: രള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റ കാരുണ്യ പ്ലസ് ടിക്കറ്റ് എടുത്ത് ഫലം കാത്തിരിക്കുന്നവരാണോ നിങ്ങൾ, എന്നാൽ വ​ഗം നോക്കിക്കോ, നറുക്കെടുപ്പ് പൂർത്തിയാക്കി, കാരുണ്യ പ്ലസ് KN 644 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ ഭാ​ഗ്യ നമ്പറുകളും മറ്റ് വിവരങ്ങളും ഒറ്റ നോട്ടത്തിൽ അറിയാം. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ലോട്ടറി ടിക്കറ്റാണ് കാരുണ്യ പ്ലസ്.

Kerala Lottery Result: അടിച്ചോ ഒരു കോടിയുടെ ഭാ​ഗ്യം! ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇതാ
Kerala Lottery Result Today Karunya Plus KN 644Image Credit source: TV9 Network
Amal KV
Amal KV | Published: 08 Oct 2026 | 01:58 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റ കാരുണ്യ പ്ലസ് ടിക്കറ്റ് എടുത്ത് ഫലം കാത്തിരിക്കുന്നവരാണോ നിങ്ങൾ, എന്നാൽ വ​ഗം നോക്കിക്കോ, നറുക്കെടുപ്പ് പൂർത്തിയാക്കി, കാരുണ്യ പ്ലസ് KN 644 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ ഭാ​ഗ്യ നമ്പറുകളും മറ്റ് വിവരങ്ങളും ഒറ്റ നോട്ടത്തിൽ അറിയാം. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ലോട്ടറി ടിക്കറ്റാണ് കാരുണ്യ പ്ലസ്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന് ഭാ​ഗ്യശാലിക്ക് ഒരു കോടി രൂപയാണ് സമ്മാനം ആയി ലഭിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് കാരുണ്യ പ്ലസ് ലോട്ടിറിയുടെ വിജയകളെ തിരഞ്ഞെടുത്തത്. PN, PO, PP, PR, PS, PT, PU, PV, PW, PX, PY, PZ എന്നിങ്ങനെ വരുന്ന 12 സീരീസ് നമ്പറുകളിലാണ് കാരുണ്യ പ്ലസ് ലോട്ടറി വിൽപനയ്ക്ക് എത്തിച്ചിരുന്നത്.

ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ മാത്രം ഒതുങ്ങുന്നില്ല കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനഘടന. ഈ ലോട്ടറിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന ഭാ​ഗ്യശാലിക്ക് 30 ലക്ഷം രൂപയാണ് നേടാൻ സാധിക്കുക. അതേ സമയം മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് സമ്മാനമായി 5 ലക്ഷം രൂപ നേടാം. ഈ വിലിയ സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി ഭാ​ഗ്യശാലികൾക്ക് ചെറിയ തുകകളിലൂടെ വിജയികളാകാൻ ഭാഗ്യക്കുറി വകുപ്പ് അവസരം നൽകുന്നു ഒരുക്കുന്നുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം വിതരണം ചെയ്യുക. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാന ഘടന ക്രമീകരിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഉണ്ട്.

Also Read: ഓണം ബംബർ അടിച്ചത് തനിക്കെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

 

ഒൻപതാം സമ്മാനം 100 രൂപ

കാരുണ്യ പ്ലസ് ഉൾപ്പെടെയുള്ള കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാനുള്ള നപടികൾ എടുക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധ പുലർത്തണം.

നിരാകരണം – കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala Lottery Department has Published the results for the Karunya Plus KN 644 Result . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Follow Us