Kerala Lottery Result: ആ ഒരു കോടിയുടെ സമൃദ്ധി തേടി എത്തുന്നത് ആരെ? കേരളാ ലോട്ടറി ഫലമെത്തി

Samrudhi SM 48 Lottery Result: പൂർണമായ ലോട്ടറിഫലം പ്രസിദ്ധീകരിച്ചതിന് ശേഷം ടിക്കറ്റുടമകൾ തങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കുക. സമ്മാനമുണ്ടെങ്കിൽ അത് സ്വീകരിക്കാനായി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ്, ഇതിന്റെ രണ്ടുഭാഗങ്ങളിലും വിജയി ഒപ്പുവെക്കണം. ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികൾ, ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്, പാൻ കാർഡ് തുടങ്ങി ഏതെങ്കിലും തിരിച്ചറിയൽ രേഖ ആവശ്യമാണ്.

Kerala Lottery Result: ആ ഒരു കോടിയുടെ സമൃദ്ധി തേടി എത്തുന്നത് ആരെ? കേരളാ ലോട്ടറി ഫലമെത്തി

Kerala Lottery

Updated On: 

29 Mar 2026 | 03:53 PM

എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറി ഫലമെത്തി. ഒരു ടിക്കറ്റിന് വില 50 രൂപയാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെുപ്പ്. 1 കോടി രൂപയാണ് സമൃദ്ധി ലോട്ടറിയുടെ ഒന്നാം സമ്മാനം.

പൂർണമായ ലോട്ടറിഫലം പ്രസിദ്ധീകരിച്ചതിന് ശേഷം ടിക്കറ്റുടമകൾ തങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കുക. സമ്മാനമുണ്ടെങ്കിൽ അത് സ്വീകരിക്കാനായി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ്, ഇതിന്റെ രണ്ടുഭാഗങ്ങളിലും വിജയി ഒപ്പുവെക്കണം. ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികൾ, ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്, പാൻ കാർഡ് തുടങ്ങി ഏതെങ്കിലും തിരിച്ചറിയൽ രേഖ ആവശ്യമാണ്. സമ്മാനം സ്വന്തമാക്കാൻ ഒരു ഫോമും പൂരിപ്പിക്കണം, ഇതിൽ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് 30 ദിവസത്തിനകം ലോട്ടറി വകുപ്പിൽ ഹാജരാക്കേണ്ടതാണ്.

Also Read – സമ്മർ ബമ്പർ ഭാഗ്യശാലിയെ ഇന്നറിയാം, 10 കോടി ആർക്ക്?

ഇന്നത്തെ ഭാഗ്യവാന്മാർ

ഒന്നാം സമ്മാനം 1 കോടി- MU 422635

സമാശ്വാസ സമ്മാനം 5,000-

MN 422635
MO 422635
MP 422635
MR 422635
MS 422635
MT 422635
MV 422635
MW 422635
MX 422635
MY 422635
MZ 422635

രണ്ടാം സമ്മാനം 25 ലക്ഷം- MX 806042

മൂന്നാം സമ്മാനം 5 ലക്ഷം- MX 345079

നാലാം സമ്മാനം 5,000- 0393  0584  0658  1511  2117  3897  3985  4181  6094  6101  7009  7565  8347  8369  8650  9287  9463  9841  9847

അഞ്ചാം സമ്മാനം 2,000- 1761  3168  4783  5074  5726  8009

ആറാം സമ്മാനം 1,000- 0107  0423  0741  1154  1245  1363  1437  1467  1593  1946  2138  2152  2284  3319  3422  3981  6419  6660  7573  7926  8665  9244  9356  9443  9845
ഏഴാം സമ്മാനം 500- 0061  0072  0307  0382  0462  0490  0642  1078  1137  1203  1312  1550  1592  1609  1810  1962  1977  2240  2285  2387  2419  2450  2453  2596  2611  2685  2809  2830  2833  2928  2938  2952  3437  3611  3671  3695  3758  3785  3948  4289  4430  4445  4524  4539  4673  4817  4847  5128  5169  5245  5452  5460  5781  6132  6170  6226  6371  6380  6385  6742  6765  7267  7848  7956  7978  8402  8784  8919  9285  9310  9342  9459  9613  9616  9642  9762
എട്ടാം സമ്മാനം 200- 0173  0279  0395  0707  0743  0811  1039  1063  1150  1793  1909  1910  1925  1990  2043  2181  2478  2515  2517  2594  2638  2729  3017  3075  3230  3469  3488  3707  3801  3905  3921  4002  4078  4215  4362  4379  4392  4403  4420  4504  4537  4566  4627  4661  4686  4731  4750  5084  5271  5524  5690  5733  6140  6193  6758  6900  7007  7084  7090  7154  7177  7184  7283  7294  7345  7433  7521  7549  7759  7872  7923  8115  8196  8214  8229  8242  8274  8366  8427  8436  8659  8899  8953  9003  9117  9121  9213  9366  9714  9742  9803  9863
ഒൻപതാം സമ്മാനം 100- 9492  3431  2245  0116  6470  8344  1803  6553  4395  4131  6614  1584  6722  2297  4839  6935  8131  0696  5493  6862  5422  7464  1252  1393  7787  2260  8808  8579  7222  3374  8989  2433  1304  0051  2097  5327  7038  4635  1035  8850  3364  8921  7100  0012  7251  7474  6177  1163  5703  3866  0093  0283  1702  1788  9005  8704  3549  5330  1159  0131  1821  1164  4873  7997  4747  6030  5575  4008  3910  1916  1905  3372  3578  7269  9861  2812  7171  8990  8169  1142  7980  2435  1150  3162  2663  9743  9330  6807  4646

(Disclaimer: ഭാഗ്യക്കുറി ഫലത്തെക്കുക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

Follow Us
റേഷൻ ലോറി മറിഞ്ഞു, അരിയുമായി കടന്ന് നാട്ടുകാർ
എന്താ, വെറൈറ്റിയല്ലേ? ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ വേറിട്ട പ്രചാരണ ശൈലി
ആഹാ, മന്ത്രിക്ക് ഇതും വശമുണ്ടോ? തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷട്ടില്‍ കളിച്ച് മുഹമ്മദ് റിയാസ്‌
എഞ്ചിനീയർ ഒരു മാന്യനാണ്! റോഡ് പണിക്ക് KSRTC-ക്ക് പ്രത്യേകം സ്ഥലം കൊടുത്തെല്ലോ