Kerala Lottery Result: വ്യാഴാഴ്ചത്തെ കോടിപതി ആര്? കാരുണ്യ പ്ലസ് ലോട്ടറി ഫലമെത്തി
Kerala Lottery Karuna Plus KN 596 Result Today, November 6th: ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് നറുക്കെടുക്കുന്ന ഭാഗ്യവാന് ലഭിക്കുക. 9-ാം സമ്മാനമായി 100 രൂപയും ലഭിക്കും. ഇതാണ് ഏറ്റവും കുറഞ്ഞ സമ്മാനത്തുക. കഴിഞ്ഞയാഴ്ച PA 873206 എന്ന ടിക്കറ്റിനാണ് ഒരു കോടി ലഭിച്ചത്. ഇതേ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു.
തിരുവനന്തപുരം: എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇന്ന് എത്തുന്നു. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് നറുക്കെടുക്കുന്ന ഭാഗ്യവാന് ലഭിക്കുക. 9-ാം സമ്മാനമായി 100 രൂപയും ലഭിക്കും. ഇതാണ് ഏറ്റവും കുറഞ്ഞ സമ്മാനത്തുക. കഴിഞ്ഞയാഴ്ച PA 873206 എന്ന ടിക്കറ്റിനാണ് ഒരു കോടി ലഭിച്ചത്. ഇതേ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു.
അതുപോലെ PD 627724 എന്ന ടിക്കറ്റിനാണ് 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത്. PE 309178 എന്ന നമ്പരിന് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ലഭിച്ചു. ഇത്തവണ ഈ സമ്മാനങ്ങൾ ആര് നേടുമെന്നു നോക്കാം. 5,000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും ലോട്ടറി മാറി സമ്മാനത്തുക നേടാം.
Also read – നിങ്ങളുടെ കൈയ്യിലെ ടിക്കറ്റിനാണോ ഒരു കോടി രൂപ? ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്
സമ്മാനത്തുക 5,000 രൂപയിൽ കൂടുതലാണെങ്കിൽ സമ്മാനാർഹമായ ലോട്ടറിയും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. ഇവിടെനിന്ന് ലോട്ടറി മാറി പണം ലഭിക്കും. സർക്കാർ ഗസറ്റിലെ ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം തന്നെ സമ്മാനാർഹമായ ലോട്ടറി സമർപ്പിക്കക്കേണ്ടതുണ്ട്.
സമ്മാനഘടനയും നറുക്കെടുപ്പ് ഫലവും
ഒന്നാം സമ്മാനം – 1 കോടി
PT 799772
പ്രോത്സാഹന സമ്മാനം – 5,000 രൂപ
രണ്ടാം സമ്മാനം – 30 ലക്ഷം
PR 239806
മൂന്നാം സമ്മാനം – 5 ലക്ഷം
PV 853793
നാലാം സമ്മാനം – 5,000 രൂപ
0283 1174 2213 2743 2849 3509 4919 5326 5431 6621 6773 6989 7774 8148 8272 8823 8847 8996 9780
അഞ്ചാം സമ്മാനം – 2,000 രൂപ
1549 5900 7561 7682 8782 8998
ആറാം സമ്മാനം – 1,000 രൂപ
0936 0975 1493 1708 1710 1763 1969 2124 2504 5028 5058 5170 5459 5661 5806 6105 7399 7767 7775 7886 7937 8531 8687 9080 9537
ഏഴാം സമ്മാനം – 500 രൂപ
0044 0055 0067 0120 0313 0623 0625 0738 0899 1038 1065 1219 1251 1347 1639 2107 2108 2260 2322 2627 2645 3040 3257 3374 3486 3609 3953 4025 4038 4257 4398 4490 4689 4821 4933 4962 5137 5178 5234 5237 5494 5657 5746 5894 6137 6170 6315 6539 6557 6618 6703 6722 6821 7008 7062 7131 7179 7565 7696 7720 7742 7789 8177 8325 8564 8653 8732 8828 9231 9248 9307 9444 9698 9769 9831 9904
എട്ടാം സമ്മാനം – 200 രൂപ
0083 0112 0135 0343 0538 0706 0734 0787 1086 1135 1575 1599 1741 1967 1991 2223 2423 2847 2922 3159 3212 3241 3441 3482 3571 3595 3630 3659 3830 3845 4094 4328 4566 4606 4719 5069 5136 5220 5239 5260 5350 5388 5458 5553 5686 5749 5923 6122 6134 6142 6225 6276 6300 6504 6584 6597 6612 6627 6747 6793 7086 7247 7497 7568 7614 7747 7981 8108 8233 8516 8650 8804 8843 8977 9001 9008 9103 9163 9242 9297 9361 9363 9668 9746
ഒൻപതാം സമ്മാനം – 100 രൂപ
7684 3098 7701 8046 4331 9999 2655 3767 3501 7323 3786 2451 8240 9476 6810 3923 2105 6578 0569 7290 1977 5446 5535 7762 9782 6329 4875 6139 7059 8517 1784 6509 8799 3314 6226 5984 6047 3700 5173 2461 2753 0835 8404 9419 0592 0749 9263 8998 4071 9140 0064
Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത് . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)