Kerala Lottery Result: 50 മുടക്കിയാലെന്താ, കിട്ടിയത് ഒരു കോടിയല്ലേ? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം
Karunya KR 770 lottery result today, October 3: ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. ഒരു കോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. ഭാഗ്യശാലികള്‍ക്ക് രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. ഭാഗ്യശാലികള്‍ക്ക് രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. കെഎ, കെബി, കെസി, കെഡി, കെഇ, കെഎഫ്, കെജി, കെഎച്ച്, കെജെ, കെകെ, കെഎല്‍, കെഎം എന്നിങ്ങനെ 12 സീരിസുകളിലായാണ് കാരുണ്യ ലോട്ടറി വിപണിയിലെത്തിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 50 രൂപയാണ്. അടുത്ത കാരുണ്യ ഭാഗ്യക്കുറി ഒക്ടോബര്‍ 10-ന് നറുക്കെടുക്കും.
ടിക്കറ്റ് വാങ്ങിയാലുടന്‍ അതിന്റെ മറുവശത്ത് സ്വന്തം പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. സമ്മാനര്‍ഹര്‍ നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ടിക്കറ്റ് സമ്മാനവിതരണത്തിന് ഹാജരാക്കണം. കൃത്രിമം കാണിച്ചതോ, കേടുപാടുകള്‍ വരുത്തിയതോ ആയ ടിക്കറ്റുകള്‍ക്ക് സമ്മാനം നിരസിക്കും.
ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
KF 335755
സമാശ്വാസ സമ്മാനം 5000 രൂപ
KA 335755 KB 335755 KC 335755 KD 335755 KE 335755 KG 335755 KH 335755 KJ 335755 KK 335755 KL 335755 KM 335755
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
KH 874154
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
KB 809651
നാലാം സമ്മാനം 5000 രൂപ
0585 1158 1953 2357 2997 3522 3687 4789 5810 6219 6224 6802 6923 7031 7747 8259 8973 9488 9619
അഞ്ചാം സമ്മാനം 2000 രൂപ
4164 4517 6487 9015 9271 9292
ആറാം സമ്മാനം 1000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒമ്പതാം സമ്മാനം 100 രൂപ
ഒരു ടിക്കറ്റിന് ആ നമ്പരില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കൂ. നിയമാനുസൃതമായ ആദായ നികുതിയും അനുബന്ധ നികുതികളും സമ്മാനത്തുകയില്‍ നിന്നും കിഴിവ് ചെയ്യും. ആകെ 108 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.
നിരാകരണം
കാരുണ്യ ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.