Kerala Lottery Result: അറിയാലോ, സമൃദ്ധിയാണ്! ഇന്നത്തെ ലോട്ടറി നറുക്കെടുപ്പ് ഫലം ഉടന്‍
Samrudhi SM-75 lottery result today, October 4: സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറി ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് ലഭിക്കും. 5000, 2000, 1000, 500, 100 എന്നീ ചെറുസമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
ഇന്നത്തെ സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉടന്‍ പുറത്തുവരും. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറി ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് ലഭിക്കും. 5000, 2000, 1000, 500, 100 എന്നീ ചെറുസമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 5000 രൂപയാണ് സമാശ്വാസ സമ്മാനം. 12 സീരിസുകളിലായാണ് സമൃദ്ധി ലോട്ടറി വിറ്റഴിച്ചിരിക്കുന്നത്. 50 രൂപയാണ് സമൃദ്ധി ലോട്ടറിയുടെ വില. എല്ലാ ഞായറാഴ്ചയുമാണ് സമൃദ്ധി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. അടുത്ത സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 11-ന് നടക്കും.
വാങ്ങിയാലുടന്‍ ഭാഗ്യക്കുറിയുടെ മറുവശത്ത് വാങ്ങിയയാളുടെ സ്വന്തം പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തേണ്ടതാണ്. നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ സമ്മാനര്‍ഹര്‍ ഭാഗ്യക്കുറി സമ്മാനവിതരണത്തിനായി ഹാജരാക്കണം.
ഇന്നത്തെ സമൃദ്ധി ഭാഗ്യക്കുറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
സമാശ്വാസ സമ്മാനം 5000 രൂപ
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
നാലാം സമ്മാനം 5000 രൂപ
Also Read: Kerala Lottery Result: 50 മുടക്കിയാലെന്താ, കിട്ടിയത് ഒരു കോടിയല്ലേ? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം
അഞ്ചാം സമ്മാനം 2000 രൂപ
ആറാം സമ്മാനം 1000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒമ്പതാം സമ്മാനം 100 രൂപ
കേടുപാടുകള്‍ വരുത്തിയതോ, കൃത്രിമം കാണിച്ചതോ ആയ ഭാഗ്യക്കുറികള്‍ക്ക് സമ്മാനം ലഭിക്കില്ല. ഒരു ലോട്ടറിക്ക് ആ നമ്പരില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കൂ. സമ്മാനത്തുകയില്‍ നിന്ന് നിയമാനുസൃതമായ ആദായ നികുതി, അനുബന്ധ നികുതികള്‍ എന്നിവ കിഴിവ് ചെയ്യും.
നിരാകരണം
സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.